Mon, Jun 15, 2026
35.1 C
Dubai

ഇന്ത്യയിലെ ഏറ്റവും മികച്ച സേവനദാതാവ് എയർടെൽ; ഓപ്പൺ സിഗ്‌നൽ റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ ഉപഭോക്‌താക്കൾക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വർക്ക് സർവീസ് എന്ന നേട്ടം കൈവരിച്ച് എയർടെൽ. വരിക്കാരുടെ മൊബൈൽ ഉപയോഗ അനുഭവം അളക്കുന്നതിനുള്ള സ്വതന്ത്ര അന്താരാഷ്‌ട്ര ഏജൻസിയായ ഓപ്പൺ...

ആമസോണിന്റെ പേരിൽ വ്യാപക തട്ടിപ്പ്; മൊബൈലിലെ മുഴുവൻ ഡാറ്റയും ചോർത്തുന്ന ഹാക്കിങ്

കൊച്ചി: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ കമ്പനിയുടെ പേരിൽ ലോക വ്യാപകമായി പുതിയതട്ടിപ്പ്. "ആമസോണിന്റെ 26ആം വാർഷിക ആഘോഷം!" ഈ രീതിയിലോ സമാനമോ ആയ സന്ദേശം നിങ്ങൾക്ക് ലഭിച്ചോ? സന്ദേശത്തിൽ ഉണ്ടായിരുന്ന...

ട്വിറ്റർ ഭാഗികമായി തിരികെയെത്തി; പൂർണ പരിഹാരത്തിന് സമയമെടുക്കും

കൊച്ചി: ഇന്നലെ രാവിലെ മുതൽ വിവിധ രാജ്യങ്ങളിൽ ഭാഗികമായി സാങ്കേതിക തടസം നേരിട്ട ട്വിറ്റർ 90% തിരികെയെത്തി. ഏകദേശം 14 മണിക്കൂറിലധികം സമയമാണ് പലർക്കും പ്രശ്‌നം നേരിട്ടത്. ഇനിയും പ്രശ്‌നം നേരിടുന്ന അനേകം...

ലോകമാകമാനം ‘ട്വിറ്റര്‍’ സാങ്കേതിക തടസം നേരിടുന്നു; ഇന്ത്യയിലും വ്യാപക പരാതികൾ

കൊച്ചി: സാമൂഹ മാദ്ധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ പണിമുടക്കി. ആന്തരിക സംവിധാനങ്ങളിലുള്ള ചില പ്രശ്‌നങ്ങള്‍ കാരണം നിരവധി ഉപയോക്‌താക്കളുടെ പ്രൊഫൈലുകൾ ലഭ്യമാകുന്നില്ല. ലോകമാകമാനം ഈ പ്രശ്‌നം നേരിടുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ്...

ലൈക്കുകൾ ഒളിപ്പിക്കാം; പുതിയ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം

ഇൻസ്‌റ്റഗ്രാമിൽ ആളുകളുടെ പോപ്പുലാരിറ്റി അളക്കാൻ ഉപയോഗിക്കുന്ന അളവുകോലായാണ് ലൈക്കുകളെ കണക്കാക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഫോളോവേഴ്‌സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാനും അത് മറ്റുളളവരെ കാണിക്കാനും ആളുകൾ മൽസരിക്കുകയാണ്. എന്നാൽ ലഭിക്കുന്ന ലൈക്കുകൾ മറ്റുള്ളവരെ കാണിക്കാൻ...

ഡിജിറ്റൽ വാലറ്റ് പരിധി ഉയർത്തി; ഇനി രണ്ട് ലക്ഷം വരെ സൂക്ഷിക്കാം; പുതിയ നയവുമായി...

ന്യൂഡെൽഹി: ഡിജിറ്റൽ വാലറ്റുകളുടെ അക്കൗണ്ട് പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ രണ്ട് ലക്ഷം രൂപ വരെ വാലറ്റുകളിൽ സൂക്ഷിക്കാനാകും. ഈ പണം ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ വാലറ്റുമായി...

സ്‌മാർട് ഫോൺ ഉൽപാദനം അവസാനിപ്പിച്ച് എൽജി

സ്‌മാർട് ഫോൺ രംഗത്തോട് വിട പറഞ്ഞ് എൽജി ഇലകട്രോണിക്‌സ്. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്‌മാർട് ഫോണുകൾ നേരിട്ട ഇടിവിനെ തുടർന്നാണ് ഉൽപ്പാദനം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. 4.5 ബില്യൺ ഡോളർ നഷ്‌ടമാണ്...

50 കോടി ഫേസ്ബുക്ക്‌ ഉപയോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ സൗജന്യം; ഹാക്കർ രംഗത്ത്

വാഷിങ്‌ടൺ: അൻപത് കോടിയിലധികം ഫേസ്ബുക്ക്‌ ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ സൗജന്യമായി വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഹാക്കർ രംഗത്ത്. ജനുവരിയിൽ ഫേസ്‌ബുക്കുമായി ലിങ്ക് ചെയ്‌ത ഫോൺ നമ്പറുകൾ ഹാക്കർ സർക്കിളിൽ പ്രചരിക്കുന്നതായി സൈബർ...
- Advertisement -