Mon, Jun 15, 2026
35.1 C
Dubai

ആർബിഐയുടെ പുതിയ നിയമം ഉടൻ; ബിൽ പേയ്‌മെന്റുകൾ തടസപ്പെട്ടേക്കാം

ന്യൂഡെൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ ബിൽ പേയ്‌മെന്റുകൾ തടസപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്‌ളാറ്റ്‌ഫോമുകളിലെ വരിസംഖ്യ അടക്കൽ,...

റീചാർജ് പ്‌ളാനുകളിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് ‘വി’

പ്രീ പെയ്‌ഡ് ഉപഭോക്‌താക്കൾക്ക് കിടിലൻ ഓഫറുമായി വോഡഫോൺ ഐഡിയ (വി). മാർച്ചിൽ ഫ്‌ളാഷ് സെയിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പുതിയ ഓഫർ പ്രകാരം 2021 മാർച്ച് 31 വരെ ക്യാഷ്...

വാണിജ്യ എസ്എംഎസുകൾക്ക് ഏപ്രിൽ 1 മുതൽ നിയന്ത്രണങ്ങൾ; ട്രായ്

മുംബൈ: വാണിജ്യ ആവശ്യങ്ങൾക്കുള്ള എസ്എംഎസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്ന് മുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. മാർച്ച് 8ന് ഇത്...

ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സെർച്ചിംഗ് രീതികളിൽ മാറ്റം; ഗൂഗിൾ റിപ്പോർട്

ന്യൂഡെൽഹി: ലോക്ക്ഡൗൺ പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികത്തിൽ ഈ കാലഘട്ടത്തിന് ശേഷം ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗ രീതികളും സെർച്ചിംഗ് രീതികളും അടിമുടി മാറിയതായി റിപ്പോർട്. ഗൂഗിൾ തന്നെയാണ് ഇക്കാര്യം വ്യക്‌തമാക്കുന്ന പുതിയ റിപ്പോർട് പുറത്തുവിട്ടത്....

പോസ്‌റ്റ് ചെയ്‌ത ട്വീറ്റുകൾ ഇനി പിൻവലിക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

'കൈവിട്ട' ട്വീറ്റുകൾ കൊണ്ട് അബദ്ധം പിണയുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രമുഖരായ വ്യക്‌തികളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. എന്നാൽ, ഇനി ഇക്കാര്യത്തിൽ പേടി വേണ്ട. ആവശ്യമില്ല എന്ന് തോന്നുന്ന ട്വീറ്റുകൾ ഒരൊറ്റ ബട്ടൺ കൊണ്ട് നിങ്ങൾക്ക്...

വാട്‌സാപ്പ്, ഇൻസ്‌റ്റഗ്രാം സേവനങ്ങൾ അരമണിക്കൂറോളം പണിമുടക്കി

ന്യൂഡെൽഹി: സോഷ്യല്‍മീഡിയ പ്ളാറ്റ്‌ഫോമുകളായ വാട്‌സാപ്പിന്റെയും ഇന്‍സ്‌റ്റഗ്രാമിന്റെയും പ്രവര്‍ത്തനം ഇന്നലെ രാത്രിയോടെ താൽകാലികമായി നിലച്ചു. രാത്രി 11.15ഓടെയാണ് പ്രവര്‍ത്തനം താൽകാലികമായി നിലച്ചത്. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതായി...

വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; ഹരജിയുമായി കേന്ദ്രം ഡെൽഹി ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹരജി. ഉപയോക്‌താക്കളുടെ വിവരങ്ങൾ പങ്കുവെക്കാൻ അനുവദിക്കുന്ന വാട്‌സാപ്പിന്റെ സ്വകാര്യതാ നയം രാജ്യത്തു നിലവിലുള്ള ഡാറ്റാ സുരക്ഷിതത്വ നയങ്ങള്‍...

കുട്ടികൾക്കായി ഇൻസ്‌റ്റഗ്രാമിന്റെ ‘പ്രായം’ കുറച്ച് ഫേസ്ബുക്ക്

നിലവിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയാ പ്‌ളാറ്റ്‌ഫോമുകളെടുത്താൽ അവിടെ മുൻപന്തിയിൽ കാണും ഇൻസ്‌റ്റഗ്രാം. സൗജന്യമായി ചിത്രങ്ങളും വീഡിയോകളും (15 സെക്കന്റ് ദൈർഘ്യമുള്ള) പങ്കു വെക്കുന്നന്നതിനായി 2010 ഒക്‌ടോബറിൽ പുറത്തിറങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ...
- Advertisement -