ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം; 2 വർഷത്തിനകം രാജ്യമെമ്പാടും 4ജി സേവനം
ന്യൂഡെൽഹി: സർക്കാർ ഉടമസ്‌ഥതയിലുള്ള ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം. 18 മുതൽ 24 മാസങ്ങൾക്കകം രാജ്യമെമ്പാടും 4ജി കവറേജ് ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വിവരസാങ്കേതിക സഹമന്ത്രി സഞ്‌ജയ് ധോത്രയാണ്...
കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; പുതിയ സംവിധാനവുമായി യൂട്യൂബ്
ഡെൽഹി: ഒരാൾ പ്രസിദ്ധീകരിക്കുന്ന വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്. 'ചീക്ക്‌സ്' എന്ന് ഔദ്യോഗികമായി പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചറിലൂടെ ഒരു വീഡിയോ അപ്‍ലോഡ് ചെയ്യുമ്പോള്‍ അത്...
ഉപഭോക്‌താക്കൾക്ക് രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ നിർദ്ദേശിക്കില്ല; പുതിയ നീക്കവുമായി ഫേസ്ബുക്ക്
രാഷ്‌ട്രീയപരവും സാമൂഹിക പരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാൻ പുതിയ നടപടിയുമായി ഫേസ്‌ബുക്ക്. ഇനി മുതൽ രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്‌താക്കൾക്ക് നിർദ്ദേശിക്കില്ല എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ തീരുമാനം.
ഒപ്പം, ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത...
299 രൂപക്ക് നെറ്റ്ഫ്ളിക്‌സിന്റെ കിടിലന്‍ പ്ളാൻ വരുന്നു
299 രൂപക്ക് പുതിയ മൊബൈല്‍ പ്ളാൻ പരീക്ഷണവുമായി നെറ്റ്ഫ്ളിക്‌സ് എത്തുന്നു. എച്ച്ഡിയില്‍ സ്ട്രീം ചെയ്യാനും ഫോണിലും ടാബ്‌ലെറ്റിലും ലാപ്‌ടോപ്പിലും ഷോകളും സിനിമകളും ഒരേ സമയം ഉപയോക്‌താക്കൾക്ക് കാണാനും ഈ പ്ളാൻ അനുവദിക്കുന്നു.
ഒരു മൊബൈല്‍...
പാസ്‌വേർഡ് പങ്കുവെക്കൽ തടയാനൊരുങ്ങി നെറ്റ്ഫ്ളിക്‌സ്
പാസ്‌വേർഡ് പങ്കുവച്ച് ഷോകൾ ആസ്വദിക്കുന്നത് തടയാനൊരുങ്ങി ഒടിടി പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ്. ഇത് തടയാനായി പുതിയ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. പാസ്‌വേർഡ് പങ്കുവച്ച് ഉപയോഗിക്കുന്ന ചിലർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്.
ഇത് പരീക്ഷണ...
കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണം; പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്
കണ്ടൻ്റ് ക്രിയേറ്റർമാർ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് നികുതി നൽകണമെന്ന പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്. നികുതി നൽകേണ്ടത് അമേരിക്കക്ക് പുറത്തുള്ള ക്രിയേറ്റർമാരാണ്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും. ആഡ്സെൻസിൽ...
മൂന്നാം വർഷത്തിലേക്ക്; പുതിയ ഫീച്ചറുകൾ ഒരുക്കി പബ്ജി മൊബൈൽ
പബ്ജി മൊബൈൽ മൂന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ എന്ത് പുതിയ ഫീച്ചറാണ് പുതുതായി ലോഞ്ച് ചെയ്യുക എന്നറിയാൻ കാത്തിരിക്കുകയാണ് ടെക് ലോകം. സാങ്കേതിക രംഗത്ത് മാറ്റങ്ങൾ സൃഷ്‌ടിക്കുന്ന മൊബൈൽ ഗെയിമിംഗ് ആയതുകൊണ്ടുതന്നെ വരാൻ...
‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ’; കാലാവധി കുറക്കാൻ വാട്‍സ്ആപ്പ്
വാട്‍സ്ആപ്പിൽ നിന്ന് സന്ദേശങ്ങൾ തനിയെ അപ്രത്യക്ഷമാകുന്നതിന്റെ സമയപരിധി കുറക്കുന്നു. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ ആണ് തനിയെ അപ്രത്യക്ഷമാകുക. എന്നാല്‍ ഇതിന്റെ കാലവധി വെട്ടിക്കുറക്കാനാണ് വാട്‍സ്ആപ്പിന്റെ തീരുമാനം.
ഏഴു ദിവസം എന്നത് 24...







































