Mon, Jun 29, 2026
33.7 C
Dubai

പലസ്‌തീൻ ജനതയോട് ഐക്യപ്പെട്ട് പ്രാർഥന നടത്താൻ കേരള മുസ്‌ലിം ജമാഅത്ത് ആഹ്വാനം

മലപ്പുറം: പിറന്ന നാട്ടിൽ സമാധാനമായി ജീവിക്കാൻ വേണ്ടി പിടഞ്ഞു വീഴുന്ന പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രത്യേക പ്രാർഥന നടത്താനും വ്രത വിശുദ്ധിയും ആർദ്രതയും കാത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത്...

സർക്കാരിന്റെ ഇരട്ടനീതി; വ്യാപാരികളുടെ യൂത്ത്‌വിംഗ് നാളെ വീട്ടുപടിക്കൽ പ്രതിഷേധിക്കും

കോ​ഴി​ക്കോ​ട്: കോ​വി​ഡിന്റെ പേ​രി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന​ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏ​കോ​പ​ന സ​മി​തിയുടെ യൂത്ത്‌വിംഗിന്റെ പെ​രു​ന്നാ​ള്‍ ദിനത്തിലെ 'വീട്ടുപടി​ പ്രതിഷേധം ' നാളെ നടക്കും. അവരവരുടെ വീട്ടുപടിക്കൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ...

കാറ്റും മഴയും; ആലത്തൂർ ഭാഗത്ത് വ്യാപക നാശം

ആലത്തൂർ: കഴിഞ്ഞ ദിവസത്തെ മഴയിൽ ആലത്തൂർ കാവശ്ശേരി ഭാഗത്ത് വ്യാപക നാശം. മരങ്ങൾ വീണ് വീടുകൾ, അംഗൻവാടി, വൈദ്യുതി കാലുകൾ, വഴിയോര കടകൾ, വീടുകളിലെ വാട്ടർ ടാങ്കുകൾ ഉൾപ്പടെ തകർന്നു. പലയിടത്തും ഗതാഗത...

എക്‌സൈസ്‌ റെയ്‌ഡ്; വല്ലപ്പുഴയിൽ 695 ലിറ്റർ വാഷ് പിടികൂടി

പട്ടാമ്പി: വല്ലപ്പുഴയിൽ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 695 ലിറ്റർ വാഷ് പിടികൂടി. മാട്ടായ തോട്ടിൽ നിന്ന് 475 ലിറ്റർ വാഷും കുഞ്ഞുകുർശ്ശി തോട്ടിൽ ഉടമസ്‌ഥനില്ലാത്ത നിലയിൽ 220 ലിറ്റർ...

അതിർത്തി വനത്തിലെ ഊടുവഴികളിൽ പോലീസ് പരിശോധന; നിരീക്ഷണത്തിന് വനപാലകരും

എടക്കര: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അതിർത്തി വനത്തിലെ ഊടുവഴികൾ പോലീസിന്റെയും വനപാലകരുടെയും നിരീക്ഷണത്തിൽ. കേരള- തമിഴ്‌നാട് അതിർത്തി വനമേഖലയിലെ നാടുകാണി ദേവാല ഉൾപ്പടെയുള്ള ഭാഗങ്ങളിലെ ഊടുവഴികളിലൂടെ യാത്രക്കാർ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത...

ചീക്കാട് വാറ്റ് കേന്ദ്രം തകർത്ത് എക്‌സൈസ്; 225 ലിറ്റർ വാഷ് പിടികൂടി

ആലക്കോട്: കോവിഡ് വ്യാപനം കണക്കിലെടുത്ത് മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ ചാരായ വിൽപന സജീവമാകുന്നു. ആലക്കോട് ചീക്കാട് നിന്നും ചാരായം വാറ്റി വിൽപന നടത്താനുള്ള നീക്കം എക്‌സൈസ് തകർത്തു. ചീക്കാട് കോളനി റോഡിൽ കാലുങ്കിനോട്...

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി

കണ്ണൂർ: ജില്ലയിൽ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി. രോഗികള്‍ക്ക് ചികിൽസ ഉറപ്പാക്കുന്നതിനാണ് ആശുപത്രി പൂര്‍ണമായും ഏറ്റെടുത്തതെന്ന് ജില്ലാ കളക്‌ടർ ടിവി സുഭാഷ്...

തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 32 കിലോഗ്രാം കഞ്ചാവ് പിടികൂടി

പാലക്കാട്: ധൻബാദ് എക്‌സ്‌പ്രസിൽ കടത്തിക്കൊണ്ടുവന്ന 32 കിലോഗ്രാം കഞ്ചാവ് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ പിടികൂടി. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്‌സൈസും നടത്തിയ പരിശോധനയിൽ ജനറൽ കമ്പാർട്മെന്റിന്റെ സീറ്റിനടിയിൽ നിന്നാണ് മൂന്ന്...
- Advertisement -