Mon, Jun 29, 2026
33.7 C
Dubai

ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; ഒരാഴ്‌ചക്കിടെ രോഗം ബാധിച്ചത് 18 പേർക്ക്

കോഴിക്കോട്: ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിപ്പനിയും ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 18 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഇതോടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്‌തമാക്കാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും തീരുമാനിച്ചു. 30 ശതമാനത്തിന്...

പലസ്‌തീൻ ജനതക്ക് ‘മഅ്ദിൻ’ ആത്‌മീയ സംഗമത്തിന്റെ പ്രാർഥനാ പിന്തുണ

മലപ്പുറം: മഅ്ദിൻ സംഘടിപ്പിച്ച റമളാൻ ആത്‌മീയ സംഗമം പലസ്‌തീൻ ജനതയുടെ സമാധാനത്തിനും ഇസ്രായേൽ ഭരണകൂടത്തിന്റെ മാനസാന്തരത്തിനും സവിശേഷ പ്രാർഥന സംഘടിപ്പിച്ചു. പതിനായിരത്തിലധികം കുടുംബങ്ങള്‍ ഓൺലൈനായി സംബന്ധിച്ച ആത്‌മീയ സംഗമത്തിലായിരുന്നു ക്രൂരമായ പീഢനങ്ങള്‍ക്ക് ഇരയായികൊണ്ടിരിക്കുന്ന...

കണ്ണൂർ കോൾമൊട്ടയിൽ വാഹനാപകടം; രണ്ട് മരണം

തളിപ്പറമ്പ്: കണ്ണൂർ കോള്‍മൊട്ടയില്‍ നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോമറിൽ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ട്രാന്‍സ്‌ഫോമറിൽ ഇടിച്ച ശേഷം ബൈക്ക് റോഡരികിലെ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. കോള്‍മൊട്ടയിലെ ഹിഷാം (18) ജിയാദ് (19) എന്നിവരാണ്...

ഈദ്; ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ മാംസവിതരണം വിലക്കി

പാലക്കാട്: ഈദുൽ ഫിത്തറിന്റെ (ചെറിയ പെരുന്നാൾ) പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ മൃഗങ്ങളെ അറക്കുക, മാംസം വിതരണം ചെയ്യുക എന്നിവ നിരോധിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർ ഉത്തരവ് പുറത്തിറക്കി. മറ്റ് പ്രദേശങ്ങളിൽ...

ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടം

കാസർഗോഡ്: ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മൂന്ന് നാട്ടുകാരെ പോലീസ് അകാരണമായി കസ്‌റ്റഡിയിൽ എടുത്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറു കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പോലീസ് വാഹനം തടഞ്ഞ...

പാചകവാതക വിതരണം നിലച്ചിട്ട് ഒരു മാസം; പ്രതിഷേധിച്ച് നാട്ടുകാർ

വയനാട്: ഒരു മാസമായി പാചകവാതക വിതരണം നിലച്ച അമ്പലവയലിൽ പ്രതിഷേധവുമായി നാട്ടുകാർ. ഒരു മാസത്തിന് ശേഷം അമ്പലവയൽ ദേവിക്കുന്നിൽ പാചകവാതകം വിതരണം ചെയ്യാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. റംസാൻ വ്രതം തുടങ്ങിയപ്പോൾ മുതൽ...

തലശ്ശേരി തലായി തുറമുഖം അടച്ചു; തൊഴിലാളികൾ പ്രതിസന്ധിയിൽ

തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തലശ്ശേരി തലായി തുറമുഖം അടച്ചു. കഴിഞ്ഞ ലോക്ക്ഡൗണിൽ കടപ്പുറത്ത് ആൾക്കൂട്ടം തിങ്ങി നിറയുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇക്കുറി ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ തന്നെ തലായി തുറമുഖം...

നിലമ്പൂരിലെ ഓക്‌സിജൻ പ്‌ളാന്റ്; പ്രവർത്തനം ഒരു മാസത്തിനകം പൂർത്തിയാകും

നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്‌ളാന്റിന്റെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്‌ഥാപിക്കുന്ന പ്‌ളാന്റിന്റെ നിർമാണ ചെലവ് 70 ലക്ഷം രൂപയാണ്. തിങ്കളാഴ്‌ച ചേർന്ന...
- Advertisement -