Fri, Jul 3, 2026
32.8 C
Dubai

പയ്യന്നൂരിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദ്ദനമേറ്റെന്ന് പരാതി

പയ്യന്നൂർ: കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദ്ദനമേറ്റതായി പരാതി. പാനൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശ്ശേരി പാറാൽ ഡിഐഎ കോളേജ് പ്രൊഫസറാണ് മുഹമ്മദ് അഷ്‌റഫ്. റേഷൻ കാർഡുമായി...

വോട്ട് വീഴുന്നത് മറ്റൊരു സ്‌ഥാനാർഥിക്ക്; കൽപ്പറ്റയിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ നിർത്തിവച്ചു

വയനാട്: ഉദ്ദേശിച്ച സ്‌ഥാനാർഥിക്ക് പകരം മറ്റൊരു സ്‌ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്ന പരാതിയെ തുടർന്ന് കൽപ്പറ്റയിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ നിർത്തിവച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ളിക് സ്‌കൂളിലെ 54ആം നമ്പര്‍ ബൂത്തിലെ...

യന്ത്രത്തകരാർ; കൊടുവള്ളിയിൽ നാലിടത്ത് വോട്ടിംഗ് വൈകി

കൊടുവള്ളി: വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് കൊടുവള്ളിയിൽ 4 ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി. വാവാട് ഇരുമൊത്ത് സിറാജുദ്ദീൻ മദ്‌റസയിലെ 65 എ ബൂത്തിൽ മോക്‌പോൾ സമയത്ത് തന്നെ യന്ത്രം തകരാറിലായതോടെ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി...

വോട്ടർമാർക്ക് നേരെ കാട്ടുപന്നി ആക്രമണം; 2 പേർക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂരിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. തോട്ടുമുക്കം കരിക്കാട് റൂട്ടിൽ കുഞ്ഞിമാണി തോട്ടത്തിൽ, ഷിനോജ് തോട്ടത്തിൽ എന്നിവരെയാണ് പന്നി ആക്രമിച്ചത്. കൊടിയത്തൂർ പഞ്ചായത്തിലെ...

തോക്കിൻ തിരകളുമായി ഒരാൾ പിടിയിൽ

ശ്രീകണ്‌ഠപുരം: കുടിയാൻമല പൊട്ടൻപ്ളാവിൽ തോക്കിൻ തിരകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. ചിറ്റിലപ്പള്ളി വിജേഷ് മാത്യുവിനെയാണ് (46) അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും 26 തോക്കിൻ തിരകളും പിടിച്ചെടുത്തിട്ടുണ്ട്. തളിപറമ്പ് റേഞ്ച് ഫോറസ്‌റ്റ്‌...

കാട്ടാന ശല്യത്തിന് സാധ്യത; ജില്ലയിലെ 20 ബൂത്തുകളിൽ സംരക്ഷണം ശക്‌തം

വയനാട് : ജില്ലയിൽ കാട്ടാന ശല്യമുള്ള ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കി വനംവകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 20 ബൂത്തുകളിലാണ് കാട്ടാന ശല്യം ഉണ്ടാകാൻ സാധ്യത ഉള്ളത്. ഇതിനെ തുടർന്നാണ് വനംവകുപ്പ്...

ജില്ലയിൽ മാഹി മദ്യവുമായി ഒരാൾ അറസ്‌റ്റിൽ; പിടികൂടിയത് 190 കുപ്പി മദ്യം

കണ്ണൂർ : ജില്ലയിലെ ചിറ്റാരിത്തോട് മേഖലയിൽ എക്‌സൈസ്‌ സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാഹി മദ്യവുമായി ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂത്തുപറമ്പ് എക്‌സൈസ്‌ സംഘത്തിന്റെ മിന്നൽ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ 17.100 ലിറ്റർ...

തിരഞ്ഞെടുപ്പ്; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ കനത്ത സുരക്ഷ

കോഴിക്കോട് : ജില്ലയിലെ മലയോര മേഖലയിലെ പെരുവണ്ണാമൂഴി, കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ തിരഞ്ഞെടുപ്പ് ബൂത്തുകളിൽ മാവോയിസ്‌റ്റ് ഭീഷണി ഉള്ളതിനാൽ സുരക്ഷ കർശനമാക്കി. ഈ ബൂത്തുകളിൽ കേന്ദ്ര–സംസ്‌ഥാന സേനകളുടെ കനത്ത സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്....
- Advertisement -