Sat, Jul 4, 2026
33 C
Dubai

തിരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ചെത്തി; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

മാനന്തവാടി: മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്‌ഥനെ  സസ്‌പെൻഡ്‌ ചെയ്‌തു. ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ സീനിയർ ക്ളർക്ക് ഒജി സുധാകരനെയാണ് മാനന്തവാടി മണ്ഡലം വരണാധികാരി കൂടിയായ സബ്‌കളക്‌ടർ വികൽപ് ഭരദ്വാജ് സസ്‌പെൻഡ്...

2054 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം; കൺട്രോൾ റൂമിൽ 115 ഉദ്യോഗസ്‌ഥർ തൽസമയം

കോഴിക്കോട്: ജില്ലയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വൻ സുരക്ഷാ വലയത്തിൽ. നടപടികൾ നിരീക്ഷിക്കുന്നതിനും വെബ് കാസ്‌റ്റിങ് നിയന്ത്രിക്കുന്നതിനും ജില്ലാതല കൺട്രോൾ റൂം ആരംഭിച്ചു. 2054 ബൂത്തുകളിൽ തിരഞ്ഞെടുപ്പ് നടപടികൾ വീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്....

നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യും; എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്; മുഖ്യമന്ത്രി

കണ്ണൂർ: നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ യുഡിഎഫ് നിശ്‌ചയിച്ചിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു....

സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യം; ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ. ഒരു പ്രിസൈഡിങ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ, ഒരു വനിതാ പോലീസ് ഓഫീസർ എന്നിവരാണ് ഈ പോളിംഗ്...

നൂറ് ശതമാനം ആത്‌മവിശ്വാസത്തിൽ; കെകെ രമ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം ആത്‌മവിശ്വാസത്തിലാണ് എന്ന് കെകെ രമ. യുഡിഎഫിന്റെ ശക്‌തമായ പിന്തുണയുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് രമ പറഞ്ഞു. എല്ലാ വിഭാ​ഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്....

മാവോവാദി ഭീഷണി; പയ്യന്നൂരിലെ 7 ബൂത്തുകളിൽ കനത്ത സുരക്ഷ

ചെറുപുഴ: മാവോവാദി ഭീഷണിയുള്ള പോളിംഗ് സ്‌റ്റേഷനുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കോഴിച്ചാൽ, ജോസ്‌ഗിരി എന്നിവിടങ്ങളിലായി 7 ബൂത്തുകളാണ് മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകൾ. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട...

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ്

മലപ്പുറം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ജനങ്ങൾ വിധിയെഴുതും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും പികെ കുഞ്ഞാലിക്കുട്ടി രാജി വച്ച സ്‌ഥാനത്തേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക....

സംസ്‌ഥാനത്ത് യുഡിഎഫ് തരംഗം; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്‌ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന റിവ്യൂ റിപ്പോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക...
- Advertisement -