Sat, Jul 4, 2026
32.8 C
Dubai

ജില്ലയിലെ ചെമ്പനോടയിൽ തീപിടുത്തം; ജലവിതരണ പൈപ്പ് കത്തി നശിച്ചു

കോഴിക്കോട് : ജില്ലയിലെ ചെമ്പനോട മേലെ അങ്ങാടി സ്വകാര്യ ഭൂമിയിൽ തീപിടുത്തം ഉണ്ടായി. ഇന്നലെ ഉച്ചയോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതോടെ വൻ അപകടം ഒഴിവായി. തീപിടുത്തം...

നാദാപുരം അസീസിന്റെ മരണം; ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ 16 വയസുകാരൻ അബ്‌ദുൾ അസീസിന്റെ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. അസീസിന്റെ മരണം കൊലപാതകം ആണെന്ന സംശയത്തെ തുടര്‍ന്നാണ് തുടരന്വേഷണം നടത്തുന്നത്. അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിക്കുന്നതിന്റേയും...

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന തകർത്തു

ബത്തേരി: നൂൽപ്പുഴ മൂക്കുത്തിക്കുന്നിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ കാട്ടാന തകർത്തു. കുന്നത്തുശ്ശേരി വിനോദിന്റെ വീട്ടിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്‌ച പുലർച്ചെ 5.30ഓടെയാണ് സംഭവം. വിനോദിന്റെ വീട്ടുവളപ്പിൽ എത്തിയ കാട്ടാന വീടിനോട് ചേർന്ന ഷെഡും...

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം; വടകര, നാദാപുരം മണ്ഡലങ്ങൾക്കായി മടപ്പള്ളി കോളേജും സ്‌കൂളും

കോഴിക്കോട്: വടകര, നാദാപുരം നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ മടപ്പള്ളി ഗവ. കോളേജിലും മടപ്പള്ളി ഗേൾസ് സ്‌കൂളിലും വച്ച് വിതരണം ചെയ്യും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വടകര മണ്ഡലത്തിൽ 246 ബൂത്തുകളാണ് ഉള്ളത്. ഇവിടേക്ക്...

ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ വയനാട്ടിൽ പിടിയിൽ

വയനാട്: ബെംഗളൂരുവിൽ നിന്ന് തിരൂരിലേക്കുള്ള ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം കണ്ണമംഗലം സ്വദേശി മുബാറക്, തിരൂരങ്ങാടി സ്വദേശി മുഹമ്മദ് യാസിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 14 കിലോ...

ഇടതുപക്ഷത്തെ പിന്തുണച്ച് ഫേസ്ബുക്ക് പ്രൊഫൈൽ; എസ്‌ഐക്ക് എതിരെ കേസ്

കാസർഗോഡ്: സമൂഹ മാദ്ധ്യമത്തിലൂടെ രാഷ്‌ട്രീയ പോസ്‌റ്റ് പങ്കുവെച്ചെന്ന പരാതിയിൽ സബ് ഇൻസ്‌പെക്‌ടർക്ക് എതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്കിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഫ്രെയിം പ്രൊഫൈൽ ചിത്രമാക്കി പങ്കുവെച്ചെന്ന പരാതിയിലാണ് കേസ്. സംഭവത്തിൽ കാസർഗോഡ് പോലീസ്...

‘പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ’; ജാഗ്രത വേണമെന്ന് പി ജയരാജൻ

കണ്ണൂര്‍: കണ്ണൂരിൽ പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ വിതരണം ചെയ്‌തതായി പി ജയരാജൻ. യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും ജയരാജൻ പറഞ്ഞു. യുഡിഎഫ്...

മൂല്യങ്ങള്‍ ചോരാതെ ജനാധിപത്യം സംരക്ഷിക്കണം; എസ്‌വൈഎസ്‌

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന കേരളത്തിലെ വോട്ടര്‍മാര്‍ ജനാധിപത്യ രീതിയില്‍ നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സുവര്‍ണാവസരം നഷ്‌ടപ്പെടുത്തരുതെന്നും ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കാതെ സംരക്ഷിക്കണമെന്നും സുന്നി യവജന സംഘം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവിച്ചു. വര്‍ഗീയതയും...
- Advertisement -