കാസർഗോഡ് കൺട്രോൾ റൂം വനിതകളുടെ നിയന്ത്രണത്തിൽ
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. കാസർഗോഡ് കലക്‌ടറേറ്റിൽ 24 മണിക്കൂറും സജ്‌ജമായ കണ്‍ട്രോള്‍ റൂമാണ് കലക്‌ടറേറ്റിലെ ഹുസൂര്‍ ശിരസ്‌തദാര്‍ എസ് ശ്രീജയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റ...
ഇരിക്കൂറിൽ യുഡിഎഫ് മണ്ഡലം കൺവെൻഷൻ ഇന്ന്
കണ്ണൂർ: ഗ്രൂപ്പ് തർക്കം കാരണം യുഡിഎഫിന്റെ പ്രചാരണം വൈകിയ ഇരിക്കൂറിൽ മണ്ഡലം കൺവെൻഷൻ കെസി ജോസഫ് ഇന്ന് ഉൽഘാടനം ചെയ്യും. സ്‌ഥാനാർഥി സജീവ് ജോസഫിനെതിരെ എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉമ്മൻ...
എലത്തൂരിൽ തർക്കം ഒഴിയുന്നില്ല; കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതൃത്വം
കോഴിക്കോട്: എലത്തൂർ സീറ്റിനെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു. മാണി സി കാപ്പന്റെ എൻസികെക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാതെ സമവായത്തിന് ഇല്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഇതുവരെയും...
ബൈപ്പാസിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ അപകടം; ഇടിച്ചിട്ട കാർ കണ്ടെത്തി
കോഴിക്കോട്: തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസിൽ കൊടൽ നടക്കാവ് മറീന മോട്ടോഴ്‌സിന് സമീപം ബൈക്ക് യാത്രികന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കണ്ടെത്തി. പൊതുജനങ്ങളുടെ സഹായത്തോടെ കോട്ടയം പാലാ മേവട എന്ന...
കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞ സംഭവം; രോഗബാധ മൂലമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്
മലപ്പുറം: കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞത് രോഗബാധ മൂലമാണെന്ന് വ്യക്‌തമാക്കി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്. എടവണ്ണ റെയ്ഞ്ച് പരിധിയിൽ കുറവൻ പുഴയുടെ കൊമ്പൻ കൽകടവിൽ വെള്ളിയാഴ്‌ച ഉച്ചയോടെയാണ് 10 വയസ് പ്രായമുള്ള മോഴയാനയെ ചരിഞ്ഞ...
ജില്ലയുടെ വിധി നിർണയിക്കാൻ 25.58 ലക്ഷം വോട്ടർമാർ
കോഴിക്കോട്: ജില്ലയിൽ നിയമസഭാ മണ്ഡലങ്ങളിൽ വിധിയെഴുതാനുള്ള അന്തിമ വോട്ടർ പട്ടികയിൽ ഇടംപിടിച്ചത് 25,58,679 വോട്ടർമാർ. നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന്റെ പത്ത് ദിവസം മുമ്പ് വരെ വോട്ടർ പട്ടികയിൽ പേര് കൂട്ടിച്ചേർക്കാൻ അവസരമുണ്ടായിരുന്നു....
പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു; ഇന്ന് എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും
മലപ്പുറം: പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു. നിള സംഗ്രഹാലയത്തിൽ സംവിധായകൻ സിബി മലയിൽ ഭദ്രദീപം കൊളുത്തിയതോടെയാണ് ഏഴു ദിവസം നീളുന്ന പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായത്.
പൊന്നാനി ഫിലിം സൊസൈറ്റിയുടെയും എംടിഎം...
മലപ്പുറം ജില്ലാ കോൺഗ്രസ് താൽകാലിക പ്രസിഡണ്ടായി ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി ആര്യാടൻ ഷൗക്കത്തിന് താൽകാലിക ചുമതല. തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് വിവി പ്രകാശ് നിലമ്പൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിനാലാണ് ചുമതല ആര്യാടൻ ഷൗക്കത്തിന് കൈമാറുന്നത്.
നാളെ രാവിലെ 11 മണിക്ക്...







































