ലോറിയിടിച്ച് വീഴാറായ കെട്ടിടം പൊളിച്ച് നീക്കും; സമീപവാസികൾ ഒഴിഞ്ഞ് മാറണമെന്ന് നിർദേശം
വെള്ളാരംകുന്ന്: കൽപ്പറ്റ വെള്ളാരംകുന്ന് പെട്രോൾ പമ്പിന് സമീപം ലോറിയിടിച്ച് കയറിയതിനെ തുടർന്ന് അപകടാവസ്‌ഥയിലായ ബഹുനില കെട്ടിടം പൊളിച്ച് നീക്കും. കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവർത്തി തിങ്കളാഴ്‌ച ഉച്ചക്ക് 2.30 മുതൽ ആരംഭിക്കും. അതിനാൽ 200...
പണം നൽകാതെ സ്വർണ്ണം വാങ്ങി തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ
മലപ്പുറം : ജ്വല്ലറികളിൽ നിന്നും സ്വർണ്ണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയിൽ. ചുങ്കത്തറ അമ്പലക്കുന്ന് തോടയങ്കൽ തൗഫീഖ് റഹ്‌മാനെ(26) ആണ് പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സഹോദരിയുടെ വിവാഹ ആവശ്യത്തിനെന്ന...
ഹാട്രിക് വിജയം തേടി എൻ ഷംസുദ്ധീൻ; അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്‌ഥാനാർഥി എൻ ഷംസുദ്ധീൻ അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു. ഹാട്രിക് വിജയം തേടിയാണ് എൻ ഷംസുദ്ധീൻ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ 10 വർഷമായുള്ള പരിചയവും...
പ്രതിഷേധം ഫലം കണ്ടു; കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി തന്നെ എൽഡിഎഫ് സ്‌ഥാനാർഥി
കോഴിക്കോട്: കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി തന്നെ സിപിഎം സ്‌ഥാനാര്‍ഥി. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. എല്‍ഡിഎഫ് ജോസ് വിഭാഗത്തിനാണ് കുറ്റ്യാടി മണ്ഡലം ആദ്യം നല്‍കിയത്. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി...
പരിശോധന കർശനം; ജില്ലയിൽ ഇലക്ഷൻ സ്‌ക്വാഡ് പിടികൂടിയത് 23 ലക്ഷം രൂപ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ പരിശോധനയിൽ 8,56,810 രൂപ പിടിച്ചെടുത്തു. കോഴിക്കോട് നോർത്ത്, തിരുവമ്പാടി, കുന്ദമംഗലം ഫ്ളയിങ് സ്‌ക്വാഡുകളും ബേപ്പൂർ, കുന്ദമംഗലം സ്‌റ്റാറ്റിക് സർവൈലൻസ് ടീമുകളും കഴിഞ്ഞ ദിവസം...
ഉദുമ മണ്ഡലം സ്‌ഥാനാർഥി സിഎച് കുഞ്ഞമ്പു പര്യടനം നടത്തി
പെരിയ : എൽഡിഎഫ് ഉദുമ മണ്ഡലം സ്‌ഥാനാർഥി സിഎച്ച് കുഞ്ഞമ്പു പുല്ലൂർ-പെരിയ പഞ്ചായത്തിൽ പര്യടനം നടത്തി. ചാലിങ്കാലിൽനിന്ന് തുടങ്ങി കുറുമ്പാല, തട്ടമ്മൽ, പുല്ലൂർ, ഉദയനഗർ, മധുരമ്പാടി, ഇട്ടമ്മൽ, കാഞ്ഞിരിയടുക്കം, പുളിക്കാൽ, അമ്പലത്തറ സ്നേഹാലയം,...
പത്രിക സമർപ്പണം; ഇനി അഞ്ച് ദിവസം മാത്രം; ജില്ലയിൽ 13 താൽകാലിക ബൂത്തുകൾ
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി അഞ്ച് ദിവസം കൂടി ബാക്കി. മാർച്ച് 19നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 20ന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള...
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്.
ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ്...







































