പ്രചാരണം; പ്രിന്റിങ് പ്രസുകളും സ്‌ഥാനാർഥികളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകള്‍, പോസ്‌റ്ററുകള്‍, ലഘുലേഖകള്‍, സ്‌റ്റിക്കറുകള്‍, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രസ് ഉടമകളും സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ കൂടിയായ...
തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥയും ജില്ലാ കളക്‌ടറുമായ മൃൺമയി ജോഷി ശശാങ്ക്, ഇലക്ഷൻ ഡെപ്യൂട്ടി കളക്‌ടർ കെ മധു,...
കൽപറ്റയിലെ സ്‌ഥാനാർഥി നിർണയം; പ്രതിഷേധവുമായി കിസാൻ കോൺഗ്രസ്
വയനാട്: കല്‍പറ്റ സ്‌ഥാനാർഥി നിര്‍ണയത്തെ ചൊല്ലി പ്രതിഷേധവുമായി വയനാട് കിസാന്‍ കോണ്‍ഗ്രസ്. വയനാട്ടില്‍ കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ജില്ലക്ക് പുറത്തുനിന്നുള്ള സ്‌ഥാനാർഥി വേണ്ടെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.
കാര്‍ഷിക മേഖല...
പുനലൂരിൽ അബ്‌ദുറഹ്‌മാൻ രണ്ടത്താണി ലീഗ് സ്‌ഥാനാർഥി
മലപ്പുറം: പുനലൂരില്‍ അബ്‌ദുറഹ്‌മാൻ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു. തർക്കം തുടരുന്ന പേരാമ്പ്രയിലെ സ്‌ഥാനാർഥിയെ പിന്നീട് അറിയിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
പുനലൂരിലൂടെ തെക്കൻ കേരളത്തിലും മുസ്‌ലിം ലീഗിന്റെ എംഎൽഎ പ്രതിനിധ്യം ഉറപ്പ്...
സജീവ് ജോസഫിന് സീറ്റ് നൽകിയതിന്റെ ഫലം ദുരന്തമായിരിക്കും; സോണി സെബാസ്‌റ്റ്യൻ
കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിനെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി സോണി സെബാസ്‌റ്റ്യൻ. പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്ന വ്യക്‌തിയാണ് സജീവ് ജോസഫ്. സീറ്റ് നൽകിയതിന്റെ ഫലം ദുരന്തമായിരിക്കുമെന്നും...
മൽസരിക്കാൻ താൽപര്യമില്ല; വടകരയിൽ കെകെ രമ പിൻമാറി
കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി കെകെ രമ പിൻമാറി. മൽസരിക്കാൻ താൽപര്യമില്ലെന്ന് രമ പാർട്ടിയെ അറിയിച്ചു. പകരം സ്‌ഥാനാർഥിയെ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും.
രക്‌തസാക്ഷിയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആർഎംപി നേതാവുമായ...
കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി വീണ്ടും പരിഗണനയിൽ; പ്രഖ്യാപനം ഉടൻ
കോഴിക്കോട്: കുറ്റ്യാടി നിയോജക മണ്ഡലത്തിലേക്ക് കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്‌റ്ററെ സിപിഎം വീണ്ടും പരിഗണിക്കുന്നു. ജയ സാധ്യതയും പാർട്ടി കമ്മിറ്റികളുടെ അഭിപ്രായവും മാനിച്ചാണിത്. സിപിഎമ്മിന്റെ കീഴ്ഘടകങ്ങളിൽ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്‌തമായ സമ്മര്‍ദ്ദവുമുണ്ട്....
വെള്ളാരംകുന്നിൽ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു
വയനാട്: വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവറെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി.
ലോറിയുടെ പകുതിയിലധികം ഭാഗം കെട്ടിടത്തിനുള്ളിലേക്ക്...







































