Sun, May 3, 2026
32 C
Dubai

കോഴിക്കോട് വീട് തകർന്ന് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

നാദാപുരം: കോഴിക്കോട് വളയത്ത് നിർമാണത്തിലുള്ള വീട് തകർന്ന് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടിഞ്ഞുവീണ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി....

നോളജ് സിറ്റിയിൽ ഐഎഎസ് അക്കാദമി; അഡ്‌മിഷൻ ഉടനെ ആരംഭിക്കും

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സിന് കീഴില്‍ 'ഹില്‍സിനായി ഐഎഎസ് അക്കാദമി' ലോഞ്ച് ചെയ്‌തു. പേരിൽ ഐഎഎസ് അക്കാദമി എന്നുണ്ടെങ്കിലും യുപിഎസ്‌എസി മേഖലയിലെ എല്ലാ കോഴ്‌സുകൾക്കും ഇവിടെ...

‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’ മൂന്നാം ദിനം; വയനാട്ടിൽ ഹർത്താൽ- സ്‌കൂളുകൾക്ക് അവധി

വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യം ഇന്ന് മൂന്നാം ദിനത്തിൽ എത്തിനിൽക്കുകയാണ്. നിലവിൽ മണ്ണുണ്ടി മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്....

കോഴിക്കോട് വിലങ്ങാട്ട് ആനയിറങ്ങി; തുരത്താൻ ശ്രമിച്ച് നാട്ടുകാർ

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്‌ച രാവിലെ ഏഴിനാണ് സംഭവം. പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ ശ്രമിച്ചു. വനപാലകരും സ്‌ഥലത്തെത്തിയിരുന്നു. നിലവിൽ ആന...

വിദേശ സർവകലാശാല; സിപിഐയുടെ എതിർപ്പിൽ സിപിഎം മുട്ടുമടക്കുന്നു

തിരുവനന്തപുരം: ഇടതു നയത്തിൽ വ്യതിയാനം ഉണ്ടായെന്ന വിമർശനത്തിന്റെ പാശ്‌ചാത്തലത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. പൊളിറ്റ് ബ്യൂറോയിൽ ചര്‍ച്ച ചെയ്‌ത ശേഷം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പിബി വിഷയം...

കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. കല്ലാച്ചിയിലെ ഒരു ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ മുഖത്ത്...

പൂര്‍വീകരെ തള്ളുന്ന ആശയങ്ങളെ പ്രതിരോധിക്കണം; സമസ്‌ത പണ്ഡിത സമ്മേളനം

മലപ്പുറം: സമസ്‌തയുടേത് ആദര്‍ശത്തിലൂന്നിയ പ്രബോധനമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‍ലിയാർ. കോട്ടക്കൽ സ്വാഗതമാട് ബിഎന്‍കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ...

സുപ്രധാന പ്രമേയങ്ങളുമായി സമസ്‌തയുടെ പണ്ഡിത പ്രതിനിധി സമ്മേളനം

മലപ്പുറം: ജില്ലയിലെ സ്വാഗതമാട് ബിഎൻകെ കൺവൻഷൻ സെന്ററിൽ നടന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ പണ്ഡിത പ്രതിനിധി സമ്മേളനം രണ്ടു സുപ്രധാന പ്രമേയങ്ങൾ പാസാക്കി. ഒന്ന് കേന്ദ്ര ഭരണകൂടത്തിനെയും മറ്റൊന്ന്...
- Advertisement -