Tue, Jul 7, 2026
31.5 C
Dubai

വൈദ്യുതി നിയമ ഭേദഗതി; കേന്ദ്രസർക്കാർ പിൻമാറണമെന്ന് സിഐടിയു

കാസർഗോഡ്: വൈദ്യുതി ഉൾപ്പടെയുള്ള പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) കാസർഗോഡ് ഡിവിഷൻ പൊതുയോഗം ആവശ്യപ്പെട്ടു. വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് പൂർണമായും തീറെഴുതാനുള്ള കേന്ദ്ര...

നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷാ ഉദ്യോഗസ്‌ഥർ റൂട്ട് മാർച്ച് നടത്തി

കോഴിക്കോട് : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേനയും, പോലീസും ചേർന്ന് ജില്ലയിലെ ഫറോക്കിൽ റൂട്ട് മാർച്ച് നടത്തി. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ മാർച്ച്...

ജില്ലയിൽ തൊഴിലാളിയെ വെട്ടിക്കൊന്ന സംഭവം; പ്രതികൾ അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിൽ ഭവാനിക്ക് സമീപം അപ്പക്കൂടലിൽ തൊഴിലാളിയെ വെട്ടിക്കൊന്ന സംഭവത്തിൽ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അപ്പക്കൂടൽ സ്വദേശി സതീഷ് കുമാർ(30) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ജോലി ചെയ്‌തിരുന്ന സ്‌ഥാപനത്തിന്റെ മുതലാളിയായ...

ഫാസ്‌ടാഗ് ഇല്ല; കെഎസ്ആർടിസി പിഴയൊടുക്കിയത് ലക്ഷങ്ങൾ

കാസർഗോഡ്: ഫാസ്‌ടാഗ് സംവിധാനം സ്വീകരിക്കാത്തതിനാൽ കെഎസ്ആർടിസി അന്തർ സംസ്‌ഥാന സർവീസുകൾ പിഴ അടക്കുന്നത് ലക്ഷങ്ങൾ. നിത്യ ചെലവുകൾ വഹിക്കാൻ പോലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇരട്ടിയിലേറെ പണം കെഎസ്ആർടിസിക്ക് നഷ്‌ടമാകുന്നത്. കേരള-കർണാടക അതിർത്തിയിലെ...

തോക്കും തിരകളുമായി യുവാക്കൾ പിടിയിൽ

തളിപ്പറമ്പ്: തോക്കും തിരകളുമായി ചവനപ്പുഴ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇരിങ്ങൽ ഹൗസിൽ അനീഷ് (39), എസ്‌വിപി നിവാസിൽ എം വിജയൻ (44) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടികൂടിയത്. സംശയാസ്‌പദമായ...

മുസ്‌ലിം ലീഗ് സ്‌ഥാനാർഥി പട്ടിക ഒരാഴ്‌ചക്കകം; കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥി പട്ടിക ഒരാഴ്‌ചക്കകം പൂർത്തിയാകുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും എന്നും...

അനധികൃത മദ്യക്കടത്ത്; ഒരാൾ പിടിയിൽ

കോഴിക്കോട്: അനധികൃതമായി മദ്യം കടത്തിയ ആളെ തിരുവമ്പാടിയില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബ്ളാക്ക് ജോൺസൺ എന്ന് വിളിക്കുന്ന പ്ളാത്തോട്ടത്തിൽ ജോൺസണെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്. വിൽപനക്കായി 17 കുപ്പി മദ്യം അനധികൃതമായി കടത്തിക്കൊണ്ട് പോകുന്നതിനിടെ...

മിന്നൽ പരിശോധന; പൊന്നാനിയിൽ നിന്ന് ഫോർമലിൻ കലർന്ന മൽസ്യം പിടികൂടി

പൊന്നാനി: പൊന്നാനി ചമ്രവട്ടം ജംക്‌ഷനിൽ നിന്ന് 10 കിലോഗ്രാം മായം ചേർത്ത മൽസ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നു നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോർമലിൻ കലർത്തിയ മൽസ്യം പിടികൂടിയത്. ജംക്‌ഷനിലെ...
- Advertisement -