Tue, Jul 7, 2026
31.5 C
Dubai

ഡെങ്കിപ്പനി; ജില്ലയിലെ ബളാൽ പഞ്ചായത്തിൽ വ്യാപിക്കുന്നു

കാസർഗോഡ് : ജില്ലയിലെ ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 10 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പാത്തിക്കര, കരുവെള്ളടുക്കം, കാറളം, കൊന്നക്കാട് പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നത്....

വയനാട്ടിൽ തിരഞ്ഞെടുപ്പ് കൺട്രോൾ റൂം തുറന്നു

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇലക്ഷൻ കൺട്രോൾ റൂം ജില്ലയിൽ പ്രവർത്തനം തുടങ്ങി. കളക്‌ടറേറ്റിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂമിൽ 1950 എന്ന നമ്പർ വഴി ബന്ധപ്പെടാം. സിവിജിൽ ആപ്പ്...

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുമരണം

കോഴിക്കോട്: മുക്കത്തിന് സമീപം ഓടത്തെരുവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കീഴുപറമ്പ് സ്വദേശികളായ മുഹമ്മദ്ക്കുട്ടി, സിഎൻ ജമാൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ടിപ്പർ ലോറിക്ക് അടിയിൽപെട്ടാണ് ഇരുവരും...

ജംഇയ്യതുല്‍ മുദര്‍രിസീന്‍ അംഗത്വ ക്യാംപയിൻ ആരംഭിച്ചു

മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ മുദര്‍രിസീന്‍ സംസ്‌ഥാന കമ്മിറ്റി ആചരിക്കുന്ന അംഗത്വ ക്യാംപയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉൽഘാടനം, സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി...

നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി; വീട്ടുടമ റിമാൻഡിൽ

കോഴിക്കോട്: പെരുവണ്ണാമൂഴിയിൽ രണ്ട് നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി. സംഭവത്തിൽ പരുത്തിപ്പാറ തടിക്കാട് ജോൺസനെ (52) റിമാൻഡ് ചെയ്‌തു. ഇയാളുടെ വീട്ടിൽ നിന്നാണ് വനംവകുപ്പ് അധികൃതർ തോക്കും നെയ്യും പിടികൂടിയത്. പെരുവണ്ണാമൂഴി റേഞ്ച്...

ലക്ഷദ്വീപ്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം; എസ്‌വൈഎസ്‌

മലപ്പുറം: സാംസ്‌കാരിക ധാര്‍മിക തലങ്ങളില്‍ വ്യത്യസ്‌തത നിലനിറുത്തുകയും അതുല്യപൈതൃക സമ്പത്ത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നാടാണ് ലക്ഷദ്വീപ്. അതിന്റെ തനതായ അസ്‌തിത്വം നഷ്‌ടപ്പെടുത്തുന്ന വിധമുള്ള തീരുമാനങ്ങൾ അപകടം പിടിച്ചതാണ്. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ പുതിയ...

ഭക്ഷ്യവിഷബാധ; വയനാട്ടിൽ 11 വിദ്യാർഥികൾ ചികിൽസയിൽ

ബത്തേരി: വയനാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 11 വിദ്യാർഥികൾ ചികിൽസയിൽ. കേന്ദ്ര സർക്കാരിന്റെ ഡിഡിയുജികെവൈ പ്രോജക്‌ടിൽ ഉൾപ്പെട്ട നഴ്‌സിംഗ് അസിസ്‌റ്റന്റ് വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബത്തേരി കൈപ്പഞ്ചേരിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലത്തെ ഭക്ഷണം...

ധർമജൻ വേണ്ടെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി; കെപിസിസിക്ക് പരാതി നൽകി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ധർമജനെ മൽസര രംഗത്തേക്ക് പരിഗണിക്കരുതെന്ന്  ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മജന്റെ സ്‌ഥാനാർഥിത്വം യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കി. നടിയെ...
- Advertisement -