ജീവനക്കാര്‍ക്ക് കോവിഡ്; തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു
കണ്ണൂര്‍: തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഈ മാസം 27 വരെയാണ് ഓഫീസ് അടച്ചിടുന്നത്.
ആകെയുള്ള 35 ജീവനക്കാരിൽ 11 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ആദ്യം ഒരു...
വയനാട്ടിൽ പട്ടാള പുഴുക്കളെത്തി; വിളകൾക്ക് വൻ നാശനഷ്‌ടം സംഭവിക്കാം
കൽപറ്റ: ധാന്യവിളകളെയും പച്ചക്കറി വിളകളെയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന 'ഫാൾ ആർമി വേം' എന്ന പട്ടാളപ്പുഴുവിന്റെ ആക്രമണം ജില്ലയിൽ സ്‌ഥിരീകരിച്ചു. ജില്ലയിലെ ബത്തേരി, മാനന്തവാടി ബ്ളോക്കുകളിലെ ചോളം, വാഴ എന്നീ വിളകളിലാണ്...
നാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ നാലുപേരും മരിച്ചു
കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ കുടുംബത്തിലെ നാലു പേരും മരിച്ചു. ഗൃഹനാഥനും മൂത്തമകനും മരിച്ചതിന് പിന്നാലെ ഭാര്യയും രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി.
കായലോട്ട് കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ സ്‌റ്റാലിഷ്,...
പ്രഖ്യാപിച്ച നഷ്‌ടപരിഹാരം വ്യപാരസ്‌ഥാപനം ഒഴിയുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികൾ
കോഴിക്കോട്: ദേശീയപാത വികസനത്തിന്റ ഭാഗമായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പ്രഖ്യാപിച്ച നഷ്‌ടപരിഹാരതുക വ്യാപാര സ്‌ഥാപനങ്ങൾ ഒഴിഞ്ഞു നൽകുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികളുടെ ദ്വിദിന ക്യാംപ് ആവശ്യപ്പെട്ടു.
അർഹമായ നഷ്‌ടപരിഹാരം കിട്ടാതെ കടകൾ...
ITSR ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കണം; അഡ്വ. കെ ശിവരാമൻ വിസിക്ക് കത്ത് നൽകി
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഐടിഎസ്‌ആർ സെന്ററിനു ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കാൻ ആവശ്യപ്പെട്ട് മുൻ സിൻഡിക്കേറ്റ് അംഗം അഡ്വക്കറ്റ് കെ ശിവരാമൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് കത്ത്നൽകി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ട്രൈബൽ വിദ്യാർഥികൾക്കുള്ള സ്‌ഥാപനമാണ് ഇൻസ്‌റ്റിറ്റ്യൂട്ട്...
ആത്‌മീയ സദസുകളുടെ നേതൃത്വത്തിന് കൂടുതൽ ഉത്തരവാദിത്വം അനിവാര്യം; ഹൈദറലി തങ്ങള്‍
മലപ്പുറം: സമൂഹനൻമ ലക്ഷ്യംവച്ച് നടത്തുന്ന ആത്‌മീയ സദസുകൾക്ക് നേതൃത്വം നല്‍കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളരാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍.
സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ...
എസ്‌വൈഎസ് ജില്ലാ യൂത്ത് സ്‌ക്വയര്‍ ഉൽഘാടനം ശനിയാഴ്‌ച മഞ്ചേരിയില്‍
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂത്ത് സ്‌ക്വയര്‍ ശനിയാഴ്‌ച രാവിലെ ഒന്‍പതിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണവേട്ട; ഒരാൾ കസ്‌റ്റഡിയിൽ
കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ വൻ സ്വർണവേട്ട. രാജസ്‌ഥാൻ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്സ്പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ആര്‍പിഎഫിന്റെ...








































