ലൈംഗിക ചൂഷണം; ആക്‌ടിവിസ്‌റ്റ് നദീറിനെതിരെ പരാതി
കോഴിക്കോട്: ആക്‌ടിവിസ്‌റ്റ് നദീർ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പൊലീസില്‍ പരാതി. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്‌റ്റും മറ്റുവിവരങ്ങളും തെളിവാക്കി ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രവർത്തിക്കുന്ന ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള...
കാത്തിരിപ്പിന് വിരാമം; ഇരിട്ടി പുതിയ പാലം ഉൽഘാടനത്തിന് ഒരുങ്ങുന്നു
ഇരിട്ടി: അന്തര്‍ സംസ്‌ഥാനങ്ങളെയും മലയോരത്തെയും കൂട്ടിയിണക്കുന്ന ഇരിട്ടി പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. പുതിയ പാലം പണി പൂര്‍ത്തീകരിച്ചതോടെ 1933ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലത്തിന് ഇനി വിശ്രമിക്കാം. തലശ്ശേരി -വളവുപാറ റോഡ് നവീകരണ...
ഇന്ത്യയിൽ നിന്ന് ലോകോത്തര നിലവാരമുള്ള സിനിമകൾ ഉണ്ടാകുന്നില്ലെന്ന് എം മുകുന്ദൻ
കണ്ണൂർ: ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ലോകോത്തര നിലവാരമുള്ള സിനിമകൾ ഉണ്ടാകുന്നില്ലെന്ന് പ്രശസ്‌ത എഴുത്തുകാരന്‍ എം മുകുന്ദന്‍. സിനിമകള്‍ക്ക് രാഷ്‌ട്രീയം ഉണ്ടാകണം. നല്ല സിനിമ ഉണ്ടാക്കാന്‍ നല്ല നിര്‍മാതാക്കള്‍ വേണം. ലാഭം മാത്രം ലക്ഷ്യമിട്ടാല്‍...
കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം; ഗതാഗത കുരുക്ക്
കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം. ഇന്ന് പുലർച്ചെയോടെ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് റോഡിൽ വൻ...
എലത്തൂർ സീറ്റ്; എകെ ശശീന്ദ്രന്‍ മാറി നിൽക്കണമെന്ന് ആവശ്യം
കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ചർച്ച എൻസിപിക്കുള്ളിൽ ശക്‌തം. എട്ടു തവണ മൽസരിച്ച എകെ ശശീന്ദ്രന്‍ ഇത്തവണ മാറി നിൽക്കണമെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കളും സ്വീകരിക്കുന്നത്. വടകര, കൊയിലാണ്ടി...
റോഡ് ഇടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡിന്റെ വശം ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടു. ചുരത്തിന്റെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലാണ് ഇടിച്ചിലുണ്ടായത്. ഇതിനെ തുടർന്ന് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ചുരം പുനരുദ്ധാരണ...
‘നവകേരളം-പുതിയ പൊന്നാനി’ വികസന സെമിനാർ; സ്‌പീക്കർ ഉൽഘാടനം ചെയ്‌തു
മലപ്പുറം: പൊന്നാനി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉൽഘാടനം ചെയ്‌തു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ...
ജില്ലയിലെ 11 തദ്ദേശ സ്‌ഥാപനങ്ങൾക്ക് കൂടി ശുചിത്വ പദവി
കാസർഗോഡ്: ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിലേക്ക് ഉയരുന്നു. ഇതിന്റെ പ്രഖ്യാപനം ബുധനാഴ്‌ച പകൽ മൂന്നിന് മന്ത്രി എസി മൊയ്‌തീൻ നിർവഹിക്കും. ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ടി...








































