കരിപ്പൂരിൽ റണ്‍വേക്ക് സമീപം ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷാ മതിലിനോട് ചേര്‍ന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെടുത്തു. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്‌ഥാനപാത- 65ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്‌ഫോടക വസ്‌തു...
ബീനാച്ചി എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്ന ആവശ്യം ശക്‌തം
ബത്തേരി: വയനാട് ബീനാച്ചിയിലെ 540 ഏക്കറിലെ എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കി മാറ്റണമെന്ന് ആവശ്യം. ഏറെ നാളത്തെ സമ്മർദ്ദത്തിന് ഒടുവിൽ മധ്യപ്രദേശ് സർക്കാർ കേരളത്തിന് കൈമാറുന്ന ഭൂമി വിനോദ സഞ്ചാര മേഖലക്കും...
വാഹനാപകടത്തിൽ യുവതി മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. കോഴിക്കോട് ബീച്ച് റോഡിൽ നടന്ന അപകടത്തിലാണ് യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ തസ്ളീന മൻസിലിൽ കെപി ഫൈസലിന്റെ മകൾ ഫാത്തിമ്മ ഹിൽമ (19)ആണ് മരണപ്പെട്ടത്.
അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ...
പോക്‌സോ കേസിൽ 60 വയസുകാരൻ അറസ്‌റ്റിൽ
കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് പോക്‌സോ കേസിൽ വയോധികൻ അറസ്‌റ്റിൽ. തച്ചമ്പാറ മുതുകുർശ്ശി വാക്കോട് തോമസ് (60) ആണ് അറസ്‌റ്റിലായത്. ഇൻസ്‌പെക്‌ടർ സിജോ വർഗീസും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ മണ്ണാർക്കാട് കോടതി...
നീലേശ്വരത്ത് എലിപ്പനി പ്രതിരോധവുമായി ആരോഗ്യ വകുപ്പും നഗരസഭയും
കാസർഗോഡ്: നീലേശ്വരത്ത് എലിപ്പനിയെ തുടർന്ന് രണ്ടുപേർ മരിക്കുകയും ഏഴുപേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ സുരക്ഷാ നടപടികളുമായി ആരോഗ്യവകുപ്പും നഗരസഭയും രംഗത്ത്. എലിപ്പനി സ്‌ഥിരീകരിച്ച പാലായി, പാലാത്തടം, തോട്ടുമ്പുറം ഭാഗങ്ങളിൽ നീലേശ്വരം താലൂക്ക്...
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാള്‍ പിടിയില്‍
കോഴിക്കോട്: നാദാപുരം തൂണേരിയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്‌റ്റിലായത്. പ്രവാസി വ്യവസായി എംടികെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്‌റ്റ്.
കഴിഞ്ഞ കഴിഞ്ഞ 13ആം തീയതി...
ഇ-കേരളം, വിജയവീഥി പദ്ധതികളുടെ ഉൽഘാടനം ഇന്ന് മട്ടന്നൂരിൽ
കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് നടപ്പാക്കുന്ന ഇ-കേരളം, വിജയവീഥി പദ്ധതികളുടെ സംസ്‌ഥാനതല ഉൽഘാടനം ശനിയാഴ്‌ച മട്ടന്നൂരിൽ നടക്കും. ഇൻർനെറ്റ് അധിഷ്‌ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ ഇ-കേരളത്തിലൂടെ ഒരു...
ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടറങ്ങണം; എസ്‌വൈഎസ്
നിലമ്പൂര്‍: എസ്‌വൈഎസ് പ്രവർത്തകർ ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാൻ തയാറാകണം. സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി, കാലത്തിന് അനുയോജ്യമായ ആശയങ്ങൾ ഉൾക്കൊണ്ട് പ്രസ്‌ഥാനത്തെ കൂടുതൽ ജനകീയ വൽകരിക്കാൻ പുതിയ നേതൃത്വം മുന്നോട്ട് വരണമെന്നും ജില്ലാ...








































