Wed, Jul 8, 2026
33.9 C
Dubai

ഉദുമ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്; ദൃശ്യങ്ങൾ വൈറൽ

കാസർഗോഡ്: ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും സിപിഎം നേതാക്കൾക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്. കൃപേഷ്, ശരത് ലാൽ എന്നിവരുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തിൽ ആയിരുന്നു കൊലവിളി മുദ്രാവാക്യം. 'നാളുകൾ എണ്ണപ്പെട്ടെന്നും തീർക്കും'...

കാട്ടാനശല്യം രൂക്ഷം; 100ഓളം കുടുംബങ്ങൾ ഭീഷണിയിൽ

കണ്ണൂർ : ജില്ലയിലെ പരിപ്പുതോട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കൂട്ടമായെത്തുന്ന ആനകൾ കൃഷികൾ നശിപ്പിക്കുകയും, സമീപവാസികൾക്ക് ജീവന് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. ഇവിടുത്തെ നവജീവൻ ആദിവാസി കോളനി നിവാസികൾ ഉൾപ്പടെ 100ഓളം കുടുംബങ്ങളാണ് ഇവിടെ...

നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി; ഒരാഴ്‌ച്ചക്കിടെ രണ്ടാമത്തെ സംഭവം

നാദാപുരം: നാദാപുരം മേഖലയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്‌നാസി(30) നെയാണ് അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയത്. പുറമേരി പഞ്ചായത്തിലെ അരൂർ എളയിടത്ത് നിന്ന് വെള്ളിയാഴ്‌ച പുലർച്ചെ 12.30നാണ് സംഭവം....

കരിപ്പൂരിൽ നാലര കിലോ സ്വർണവുമായി 5 പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നു വന്ന നാല് പേരും ദുബായിൽ നിന്നും വന്ന ഒരാളുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഏകദേശം രണ്ട് കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട്...

പാലക്കാട് ജില്ലയിൽ പിഎസ്‌സി പ്രിലിമിനറി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

പാലക്കാട്: ഫെബ്രുവരി 20ന് പാലക്കാട് ജില്ലയിൽ കൂറ്റനാട് വട്ടേനാട് ജിവിഎച്ച്എസ്എസിൽ നമ്പർ 2319 പരീക്ഷാ കേന്ദ്രത്തിൽ ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടത്താൻ നിശ്ചയിച്ച പത്താംതരം കോമൺ പ്രിലിമിനറി പരീക്ഷ, തൃത്താല...

ജില്ലാ ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് ചികിൽസ നിഷേധിച്ചു; പരാതിയുമായി മാതാപിതാക്കൾ

വയനാട് : ജില്ലാ ആശുപത്രിയിൽ ശ്വാസം മുട്ടലിനെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ചികിൽസ നിഷേധിച്ചതായി പരാതി. പുളിഞ്ഞാൽ പുതുക്കുടി ജംഷീർ, ഹബീബ ദമ്പതികളുടെ 11 മാസം പ്രായമായ കുഞ്ഞിനാണ് ചികിൽസ നിഷേധിച്ചതായി...

രാജ്യാന്തര നിലവാരത്തിൽ വഴിക്കടവിൽ ആദ്യ ഫുട്‍ബോൾ ടർഫ്

മലപ്പുറം : ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ ആദ്യമായി ഫുട്ബോൾ ടർഫ് പ്രവർത്തനം ആരംഭിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ഷെറോണ റോയ് ആണ് കളിക്കളം ഫുട്ബോൾ പ്രേമികൾക്കായി തുറന്നുകൊടുത്തത്. രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് ആണ്...

പൈവളികെ സോളാര്‍ പാർക്ക് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കാസർഗോഡ്: വടക്കൻ കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു. പൈവളികെ സോളാര്‍ വൈദ്യുതി പാര്‍ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി സോളാർ പാർക്കിന്റെ ഉൽഘാടനം നിർവഹിക്കുക. ഗവര്‍ണര്‍...
- Advertisement -