പരിസ്‌ഥിതി ലോല പ്രദേശമാക്കാനുള്ള തീരുമാനത്തിന് എതിരെ വയനാട്ടിലെ ഇടത്, വലത് മുന്നണികൾ
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്‌ഥിതി ലോല പ്രദേശമാക്കാനുള്ള കരട് വിജ്‌ഞാപനത്തിനെതിരെ പ്രതിക്ഷേധവുമായി ഇടത്-വലത് മുന്നണികള്‍. വിജ്‌ഞാപനം തിരുത്താൻ കേന്ദ്രത്തില്‍ സംസ്‌ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.
വിജ്‌ഞാപനത്തിനെതിരെ കേന്ദ്ര...
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുമോ? തീരുമാനം ഇന്ന്
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉൽസവങ്ങളിൽ എഴുന്നള്ളിപ്പിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗമാണ് തീരുമാനമെടുക്കുക.
2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശനത്തിന് എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പടക്കം പൊട്ടിയത്...
കോവിഡ് ചികിൽസയിൽ ആയിരുന്ന റിമാൻഡ് പ്രതി കടന്നുകളഞ്ഞു
മലപ്പുറം: കോവിഡ് ചികിൽസയിൽ ആയിരുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വാർഡിലെ ജനൽ കമ്പി മുറിച്ച് അതുവഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ ചാടിപ്പോകാൻ സാധ്യതയുണ്ടെന്ന് ആശുപത്രി...
മികവിന്റെ കേന്ദ്രമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ; ഉൽഘാടനം നാളെ
നരിക്കുനി: സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഭാഗമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമായി അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്. അരനൂറ്റാണ്ടിന്റെ അറിവനുഭവങ്ങളുടെ കരുത്തുമായി സ്‌കൂൾ നാടിന്റെ അഭിമാനമാവുകയാണ്. കിഫ്ബി ഫണ്ടിൽ നിന്നുള്ള മൂന്നുകോടി...
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിയമങ്ങൾ പിൻവലിക്കണം; എസ്‌വൈഎസ് മടികൈ സർക്കിൾ
കാസർഗോഡ്: കാർഷിക കരിനിയമങ്ങളും വൈദ്യുതി സ്വകാര്യ വൽക്കരണവും ഉൾപ്പടെയുള്ള ജനദ്രോഹ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് എസ്‌വൈഎസ് മടിക്കൈ സർക്കിൾ ആവശ്യപ്പെട്ടു.
ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിൽ നടന്ന എസ്‌വൈഎസിന്റെ യൂത്ത് കൗണ്‍സിലിലാണ് എസ്‌വൈഎസ് ഈ ആവശ്യം...
രണ്ട് യുവാക്കളുടെ പരിശ്രമം; പൊന്നാനിയുടെ ‘കുരുക്കഴിക്കാൻ’ മെട്രോമാന്റെ സന്ദർശനം
മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരം അനുഭവിക്കുന്ന ഗതാഗതകുരുക്കിന് ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയുന്ന പദ്ധതിക്ക് മെട്രോമാൻ ഇ ശ്രീധരന്റെ പിന്തുണ. ജൻമനാട്ടിലെ യാത്രാകുരുക്കിന് പരിഹാരം കാണാനായി സമീർ ഡയാനയും, സലാം ഒളാട്ടയിലും മുന്നോട്ടുവച്ച...
രോഗബാധ രൂക്ഷം; കണ്ണൂരിൽ പ്രതിരോധ നടപടികൾ കർശനമാക്കും
കണ്ണൂർ: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും. ഒപ്പം ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന...
ആശങ്ക വേണ്ട, അരികിലുണ്ട്; പരീക്ഷാ പേടി അകറ്റാൻ ജില്ലാ പഞ്ചായത്തിന്റെ കൈപുസ്‌തകം
കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികളിലെ പരീക്ഷാ പേടിയകറ്റുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ആശങ്ക വേണ്ട, അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്‌തകം പുറത്തിറക്കി. പുസ്‌തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി...








































