Thu, Jul 9, 2026
31.8 C
Dubai

തോട്ടത്തിൽ റഷീദ് നഗര ഹൃദയത്തിലെ തിരിനാളമായിരുന്നു; എംകെ രാഘവൻ എംപി

കോഴിക്കോട്: നഗരഹൃദയത്തിലെ പ്രമുഖ വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ് ഉടമ തോട്ടത്തിൽ റഷീദിന്റെ മരണത്തിൽ എംകെ രാഘവൻ എംപി അനുശോചനം രേഖപ്പെടുത്തി. "ഞാൻ ഡൽഹിയിലേക്കുള്ള യാത്രയുടെ തിരക്കിലായിരുന്നു. എങ്കിലും വീട്ടിൽ പോയി നേരിട്ട്...

എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ സമാപിച്ചു; പാങ്ങ് സർക്കിളിന് പുതിയ സാരഥികളായി

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പാങ്ങിൽ എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ നടന്നു. ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന പ്രമേയത്തിലായിരുന്നു പള്ളിപ്പറമ്പ് ഖാദിരിയ്യ മദ്റസയിൽ കൗൺസിൽ സംഘടിപ്പിച്ചത്. എസി ഇബ്‌റാഹിം മുസ്‌ലിയാർ പതാക ഉയർത്തിയ...

മൽസരിക്കാൻ ഇല്ലെന്ന് കെകെ രമ; വടകരയിൽ എൻ വേണുവിന് സാധ്യത

വടകര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മൽസരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. വടകരയില്‍ ആര്‍എംപിക്ക് സ്‌ഥാനാർഥിയുണ്ടെന്നും എന്നാൽ താൻ ആയിരിക്കില്ലെന്നുമാണ് കെകെ രമ പറഞ്ഞത്. ആര്‍എംപിക്ക് ഇത്തവണ യുഡിഎഫ് വടകരയിൽ സീറ്റ് നല്‍കുമെന്നാണ്...

തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ്​ ഉടമ ‘തോട്ടത്തിൽ റഷീദ്’ നിര്യാതനായി

കോഴിക്കോട്: സജീവ ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ്​ ഉടമയുമായ തോട്ടത്തിൽ റഷീദ് (70) നിര്യാതനായി. മാവൂർ റോഡ് ജാഫർഖാൻ കോളനി റോഡിലെ തോട്ടത്തിൽ ഹൗസിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം 5...

മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത്; പനമരത്ത് മനുഷ്യച്ചങ്ങല തീർത്തു

പനമരം : വയനാട്ടിൽ ആരംഭിക്കാൻ പോകുന്ന മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്തായി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പനമരത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പനമരം ടൗണിൽ ബസ് സ്‌റ്റാൻഡിന് സമീപത്തായി...

കണ്ണൂർ വിമാനത്താവളം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കസ്‌റ്റംസ്‌ പിടികൂടി

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കസ്‌റ്റംസിന്റെ നേതൃത്വത്തിൽ പിടികൂടി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്‌സ്‍പ്രസ്‌ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണ്ണം...

ഷിറിയ അണക്കെട്ടിൽ സന്ദർശകർ കൂടുന്നു; ടൂറിസം സാധ്യത പരിശോധിച്ചു

കാസർഗോഡ് : ജില്ലയിലെ ഷിറിയ പുഴയിൽ സ്‌ഥാപിച്ചിരിക്കുന്ന അണക്കെട്ട് സന്ദർശിക്കുന്നതിനായി പ്രതിദിനം എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതോടെ അണക്കെട്ടിലെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കളക്‌ടറും, ടൂറിസം-ജലസേചന...

മെഡിക്കൽ കോളേജ്; ആക്ഷൻ കമ്മിറ്റികൾ ഒറ്റക്കെട്ടായി സമരത്തിന് ഒരുങ്ങുന്നു

വയനാട്: വയനാടിന് അനുവദിച്ച സർക്കാർ മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആക്ഷൻ കമ്മിറ്റികൾ പൊതുവേദി രൂപവൽക്കരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മെഡിക്കൽ കോളേജിനായി കണ്ണൂർ അതിർത്തിയിലെ ബോയ്‌സ്...
- Advertisement -