Sun, Jun 21, 2026
33.9 C
Dubai

കാട്ടുപോത്ത് ആക്രമണം; കക്കയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കോഴിക്കോട്: ജില്ലയിലെ കക്കയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് നടപടി. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്....

മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃപിതാവ് അറസ്‌റ്റിൽ

മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്‌റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരി അബൂബക്കർ ആണ് അറസ്‌റ്റിലായത്‌. ആത്‍മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. മങ്കട വെള്ളില...

സൈനുദ്ധീന്‍ മഖ്‌ദും കേന്ദ്രം: പ്രസ്‌താവന സ്വാഗതാര്‍ഹം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: 2020 ഒക്‌ടോബറിൽ മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതൃത്വം നടത്തിയ കൂടിക്കാഴ്‌ചയിൽ ഈ ആവശ്യം നിവേദനം മുഖേനയാണ് നല്‍കിയിരുന്നത്. നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി, വിഷയം പരിഗണനാർഹമാണെന്നും...

കർമ മണ്ഡലത്തിൽ 60 വർഷം; സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ആദരം

കൊയിലാണ്ടി: ബാഫഖി കുടുംബത്തിലെ കാരണവരും മർകസ് പ്രസിഡണ്ടും സമസ്‌ത ഉപാധ്യക്ഷനുമായ സയ്യിദലി ബാഫഖി തങ്ങളെ (Sayyid Ali Bafaqi Thangal) സുന്നി സംഘടനകളുടെ സംയുക്‌താഭിമുഖ്യത്തിൽ ജൻമനാടായ കൊയിലാണ്ടിയിൽ ആദരിച്ചു. സ്‌പോർട്‌സ്‌ കൗൺസിൽ സ്‌റ്റേഡിയത്തിൽ നടന്ന...

‘ബാറിൽ നിന്ന് ഇറങ്ങുന്നവരെ പിടിക്കരുത്’; വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി

മലപ്പുറം: ബാറുകളിൽ നിന്ന് ഇറങ്ങുന്നവരുടെ വാഹന പരിശോധന പാടില്ലെന്ന വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി ശശിധരൻ. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് നടപടി. ബാറിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ബാർ...

പാലക്കാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്‌ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു

പാലക്കാട്: ഉപ്പുകുളം കരുവാരക്കുണ്ട് റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു. മങ്കര മാങ്കുരശ്ശി സ്വദേശി കണ്ണത്തം പറമ്പിൽ വിജയകുമാറാണ് (56) മരിച്ചത്. വട്ടമല ഇറക്കത്തിലെ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന...

പ്രതി ജയിൽ ചാടിയ സംഭവം; ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച സംഭവിച്ചതായി റിപ്പോർട്

കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയുന്ന പ്രതി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച സംഭവിച്ചതായി റിപ്പോർട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തവനൂർ ജയിൽ സൂപ്രണ്ട് വി വിജയകുമാറാണ് ജയിൽ...

വരൻ എത്തിയത് ഒട്ടകപ്പുറത്ത്, കണ്ണൂരിൽ ഗതാഗതക്കുരുക്ക്; കേസെടുത്തു

കണ്ണൂർ: വിവാഹ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ കേസെടുത്ത് പോലീസ്. വരൻ വാരം ചതുരക്കിണർ സ്വദേശി റിസ്‌വാനും ഒപ്പമുണ്ടായിരുന്ന 25 ഓളം പേർക്കും എതിരേയാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്. ഒട്ടകപ്പുറത്ത് എത്തിയ വരനും...
- Advertisement -