വഴിതടയൽ സമരം; സംഘ്പരിവാർ നേതാക്കൾക്ക് എതിരെ കേസ്
തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അണ്ടലൂർ കാവിനടുത്ത് റോഡിൽ കൂട്ടം ചേർന്ന് കുത്തിയിരുന്ന് മാർഗ്ഗതടസം സൃഷ്‌ടിച്ചതിന് സംഘ്പരിവാർ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ പോലീസ് കേസെടുത്തു. സംഘ്പരിവാർ നേതാക്കളായ വി മണിവർണൻ, പിവി ശ്യാംമോഹൻ,...
സാന്ത്വന സ്‌പർശം അദാലത്ത്; മലപ്പുറത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍
മലപ്പുറം: ജില്ലയില്‍ 'സാന്ത്വന സ്‌പര്‍ശം' പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍ നടത്തുമെന്ന് ജില്ല കളക്‌ടര്‍ കെ ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. മന്ത്രിമാരായ ഡോ. കെടി ജലീല്‍, എകെ...
മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പിന്റെ ‘സീതാലയം’പദ്ധതി
പാലക്കാട്: ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച 'സീതാലയം' പദ്ധതി. സ്‍ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച ഈ പദ്ധതി പതിനായിരത്തിലധികം പേര്‍ക്കാണ്...
ചാലക്കുടി പാലത്തിൽ ഗതാഗത നിയന്ത്രണം
തൃശൂർ: ചാലക്കുടിപ്പുഴയിൽ വീണുകിടക്കുന്ന കണ്ടെയ്‌നർ ലോറി കയറ്റുന്നതിന്റെ ഭാഗമായി ഞായറാഴ്‌ച രാത്രി 11നുശേഷം ചാലക്കുടിപ്പാലത്തിൽ ഗതാഗത നിയന്ത്രണം. ചാലക്കുടി മുതൽ മുരിങ്ങൂർ വരെ ദേശീയപാതയിൽ ഒരു വശത്ത് കൂടി മാത്രമേ വാഹനങ്ങൾ കടത്തിവിടൂ.
എറണാകുളം...
കരിപ്പൂരില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണവേട്ട; അഞ്ച് പേര്‍ അറസ്‌റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്‌റ്റിലായി.
മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളുമാണ് പിടിയിലായത്. അഞ്ച്...
അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി; കര്‍ശന നടപടി
തളിപ്പറമ്പ്: വരഡൂല്‍, തേര്‍ളായി പ്രദേശങ്ങളില്‍ പ്രത്യേക ദൗത്യസംഘം നിരവധി അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. അനര്‍ഹ മുന്‍ഗണന/അന്ത്യോദയ കാര്‍ഡുകള്‍ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘമാണ് 55ഓളം വീടുകളില്‍ നടത്തിയ പരിശോധനയില്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്....
പട്ടിക്കാട് അടിപ്പാതയുടെ തട മതിൽ നിർമാണം പൂർത്തിയായി
പട്ടിക്കാട്: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് അടിപ്പാതയുടെ തട മതിൽ നിർമാണം പൂർത്തിയായി. പീച്ചി റോഡ് ജംക്‌ഷനിലെ അടിപ്പാതയിൽ തട മതിൽ നിർമാണം 2 ആഴ്‌ചക്കുള്ളിൽ പൂർത്തിയാകും. കരാർ ഒപ്പിടുമ്പോൾ ഉൾപ്പെട്ടിരുന്ന മറ്റെല്ലാ...
14കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിന് ആറുവര്‍ഷം കഠിനതടവ്
പാലക്കാട്: വിവാഹ വാഗ്ദാനം നല്‍കി 14കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ആറ് വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല വെള്ളത്തോട് കോളനിയിലെ സുധീഷി(26)നാണ് പാലക്കാട് ഫസ്‌റ്റ് അഡീഷണല്‍...







































