Fri, Jul 10, 2026
35.4 C
Dubai

കണ്ണൂരില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് തട്ടിപ്പ്

കണ്ണൂര്‍: ജില്ലയില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. സാധാരണക്കാരായ ചില്ലറ ലോട്ടറി വില്‍പ്പനക്കാരാണ് തട്ടിപ്പിനിരയാകുന്നവര്‍. സമ്മാനര്‍ഹമായ ടിക്കറ്റ് കളര്‍ പ്രിന്റ് ചെയ്‌ത്‌ വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പ്. നടന്ന് വില്‍പ്പന നടത്തുന്ന...

മിഠായിത്തെരുവിലെ വാഹന നിയന്ത്രണം; കോർപ്പറേഷന് തീരുമാനം എടുക്കാൻ കഴിയില്ലെന്ന് മേയർ

കോഴിക്കോട്: മിഠായിത്തെരുവിലെ വാഹന നിയന്ത്രണം പൂർണമായി വേണോ എന്ന് തീരുമാനിക്കാൻ കോർപ്പറേഷന് കഴിയില്ലെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. "ഇപ്പോഴാണ് മിഠായിത്തെരുവിലൂടെ സമാധാനത്തോടെ...

ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം; എസ്‌വൈഎസ്‌ സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് തുടക്കമായി

മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമരസാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ്‌ മലപ്പുറം സോണിന് കീഴിലെ സര്‍ക്കിള്‍ തല കൗണ്‍സിലുകള്‍ക്ക് തുടക്കമായി. മലപ്പുറം സോണ്‍ തല ഉൽഘാടനം മേല്‍മുറി പടിഞ്ഞാറെമുക്കില്‍ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്റാഹീം...

കുപ്രസിദ്ധ ചീട്ടുകളി സംഘം കട്ടന്‍ ബസാര്‍ കാസിനോ പോലീസ് പിടിയില്‍

തൃശൂര്‍: കട്ടന്‍ ബസാറിലെ കുപ്രസിദ്ധ ചീട്ടുകളി സംഘമായ കട്ടന്‍ ബസാര്‍ കാസിനോ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് സംഘത്തെ പോലീസ് പിടികൂടിയത്. കുപ്രസിദ്ധമായ കാസിനോ സംഘം ജില്ലയിലെ...

സൈനുദ്ദീൻ മഖ്‌ദും സ്‌മാരകം: തീരുമാനം സാമൂഹ്യ നീതിയുടെ വിളംബരം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് തൂലിക പടവാളാക്കിയ ശൈഖ് സൈനുദ്ധീൻ മഖ്‌ദുമിന്റെ ഓർമക്കായി സ്‌മാരകം നിർമിക്കാൻ മുന്നോട്ട് വന്ന കേരള സർക്കാർ തീരുമാനം സന്തോഷകരവും സാമൂഹ്യനീതിയുടെ വിളംബരവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി...

കാറിൽ കടത്താൻ ശ്രമിച്ച 4 കിലോ സ്വർണം പിടികൂടി

കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന 4 കിലോഗ്രാം സ്വർണം കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടി. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്തു നിന്നാണ് സ്വർണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കർണാടക ബെൽഗാം സ്വദേശികളായ തുഷാർ (27), ജ്യോതിറാം...

മണ്ണാര്‍ക്കാട് വ്യവസായിയെ ഇടത് സ്‌ഥാനാര്‍ഥിയാക്കണം; ബിഷപ്പിന്റെ കത്ത്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സ്‌ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറിക്ക് പാലക്കാട് ബിഷപ്പിന്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വര്‍ഗീസിനെ സ്‌ഥാനാര്‍ഥിയാക്കണമെന്ന് ശുപാര്‍ശ ചെയ്‌ത്‌ ബിഷപ്പ് മാര്‍ ജേക്കബ്...

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ

ചാവക്കാട്: തൃശൂർ പുന്നയിൽ പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മുത്തേടത്ത് അബ്‌ദുൾ റഹ്‌മാനാണ് (35) പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ചാവക്കാട് എസ്എച്ച്ഒ അനിൽ...
- Advertisement -