ഓപ്പറേഷന്‍ സ്‌ക്രീന്‍; ജില്ലയില്‍ പരിശോധന തുടരുന്നു
കണ്ണൂര്‍: ജില്ലയില്‍ ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി കൂളിങ് സ്‌റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. രണ്ടു ദിവസത്തിനിടെ 1,96,000 രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ചൊവ്വാഴ്‌ച മാത്രം 102 വാഹനങ്ങളില്‍ നിന്ന് 66,500...
ഇഎംഎസ് സ്‌റ്റേഡിയം ഉൽഘാടനം 25ന്
നീലേശ്വരം: വടക്കേ മലബാറിന്റെ കായിക സ്വപ്‌നങ്ങൾക്ക് വേഗം പകരാൻ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയം ജനുവരി 25ന് നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് മന്ത്രി ഇ പി ജയരാജനാണ് ഉൽഘാടനം ചെയ്യുക. പുത്തരിയടുക്കത്ത് സ്‌ഥിതി...
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കും
മാനന്തവാടി: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ. ജില്ലാ ആശുപത്രിയുടെ വികസനത്തിനാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
വിവിധ വകുപ്പുകളും ജനപ്രതിനിധികളും...
യൂത്ത് കോണ്‍ഗ്രസിന്റെ കളക്റ്ററേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി
കല്‍പറ്റ: യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ നിയോജക മണ്ഡലം കമ്മിറ്റി കലക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. വയനാട് മെഡിക്കല്‍ കോളജ് ഉടന്‍ പ്രാവര്‍ത്തികമാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ...
മായിന്‍ ഹാജിക്കെതിരായ അന്വേഷണം; സമസ്‌ത സമിതി മലപ്പുറത്ത് യോഗം ചേരുന്നു
മലപ്പുറം: എംസി മായിന്‍ ഹാജിക്കെതിരെയുള്ള പരാതി അന്വേഷിക്കുന്ന സമസ്‌ത അന്വേഷണ സമിതി മലപ്പുറത്ത് യോഗം ചേരുന്നു. ഉമര്‍ ഫൈസിക്കെതിരെ ഹാജി യോഗം വിളിച്ചെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. മായിന്‍...
എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി; പിന്നാലെ തട്ടിപ്പുകാരും സജീവമാകുന്നു
പാലക്കാട്: ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ഭാഗമായി രജിസ്‌റ്റർ ചെയ്‌തവർക്ക് ഒമ്പത് വാൾട്ട് എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി. ബൾബുകൾ ഉപഭോക്‌താക്കളുടെ വീടുകളിലെത്തിക്കും. ഇതിന്റെ തുക വൈദ്യുതി ബില്ലില്‍ ഈടാക്കും.
ഉദ്യോഗസ്ഥരുടെ കൈയിൽ...
പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്: കിഴക്കന്‍ പേരാമ്പ്രയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 2.15നാണ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അതേസമയം ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. പോലീസ് സംഭവ...
തില്ലങ്കേരി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന്‍ ശക്‌തമായ നടപടിക്ക് നിര്‍ദേശം
കണ്ണൂര്‍: നാളെ നടക്കുന്ന തില്ലങ്കേരി ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാന്‍ ശക്‌തമായ നീക്കങ്ങള്‍ ആരംഭിച്ചു. ബൂത്തുകളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം...








































