Mon, Jul 13, 2026
31.6 C
Dubai

നിയമങ്ങൾ പാലിച്ച് ആത്‌മീയ സദസ്സുകൾ പുനരാരംഭിക്കണം; ജമലുല്ലൈലി തങ്ങൾ

വെട്ടത്തൂർ: കോവിഡ് കാരണം നിർത്തി വെച്ചിരുന്ന ആത്‌മീയ സദസ്സുകൾ പുനരാരംഭിക്കണമെന്ന് മജ്‍ലിസുന്നൂർ സംസ്‌ഥാന അമീർ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു. നിയമങ്ങൾ പാലിച്ച് വിദ്യാലയങ്ങൾ തുറക്കാനും രാഷ്‌ട്രീയ സാംസ്‌കാരിക പരിപാടികൾ നടത്താനുമുള്ള...

തിരഞ്ഞെടുപ്പിലെ തിരിച്ചടി; മലപ്പുറത്ത് നടപടിയുമായി ലീഗ് നേതൃത്വം

നിലമ്പൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ഇടങ്ങളിൽ അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. വിവിധ പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മറ്റികള്‍ പിരിച്ചുവിട്ടു. മുസ്‌ലിം ലീഗിന്റെ ഒരു സ്‌ഥാനാര്‍ഥിയും ജയിക്കാത്ത നിലമ്പൂരില്‍ മുനിസിപ്പല്‍...

പാലക്കാട് ജില്ലാ കളക്‌ടറെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പാലക്കാട്: ജില്ലാ കളക്‌ടര്‍ ഡി ബാലമുരളിയെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് മാറ്റാന്‍ നടപടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുതിയ കളക്‌ടറായി ജില്ലയില്‍ മൃണ്‍മയി ജോഷി...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കടത്തിന് ശ്രമം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്ന് എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കസ്‌റ്റംസ് പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശി നഫ്‌സീറാണ് സ്വര്‍ണം...

സിറ്റി ഗ്യാസ് പദ്ധതി; ആദ്യഘട്ടത്തിൽ അഞ്ഞൂറോളം വീടുകൾ

കാസർഗോഡ്: പൈപ്പ് ലൈനിലൂടെ അടുക്കളകളിലേക്ക് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകും. കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പൈപ്പ്ലൈനിന്റെ അമ്പലത്തറ വാൽവ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ...

മാസ്‌റ്റർ പ്രദർശനം വൈകി; തിയേറ്ററിൽ പ്രതിഷേധവുമായി ആരാധകർ

കോഴിക്കോട്: കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുള്ള നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററുകൾ ഇന്ന് വീണ്ടും തുറന്നു. തമിഴ് നടൻ വിജയ് പ്രധാനവേഷത്തിൽ എത്തുന്ന മാസ്‌റ്റർ ആണ് സംസ്‌ഥാനത്ത്‌ ഇന്ന് റിലീസ് ആയ ചിത്രം. അതേസമയം,...

വാഹനങ്ങള്‍ പണിമുടക്കി; വയനാട് ചുരത്തില്‍ ഇന്നലെയും യാത്ര ദുരിതം

താമരശ്ശേരി : വാഹനങ്ങള്‍ പണിമുടക്കിയതോടെ വയനാട് ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസവും ദുരിതയാത്ര തന്നെ. കഴിഞ്ഞ ദിവസം രാത്രി ചുരത്തില്‍ വച്ച് ചരക്കുലോറി പണി മുടക്കിയതോടെ, മറ്റുള്ള വാഹനങ്ങൾ വണ്‍വേ ആയാണ്...

നിയമന വിവാദം; പരാതി വാസ്‌തവ വിരുദ്ധമെന്ന് കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: രാഷ്‌ട്രീയ ബന്ധമുള്ള കരാർ ജോലിക്കാരെ നിയമിക്കുന്നതിനായി പരിചയ സമ്പന്നരായ ഉദ്യോഗസ്‌ഥൻമാരെ ഒഴിവാക്കുന്നുവെന്ന പരാതി വാസ്‌തവ വിരുദ്ധമാണെന്ന് കാലിക്കറ്റ് സർവകലാശാല. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് കരാർ, ദിവസ വേതന ജീവനക്കാരെ...
- Advertisement -