കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം ചുമതലയേറ്റു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സംയുക്‌ത ഖാസിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നിയമിതനായി. കണ്ണൂര്‍ അല്‍ അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌ഥാനാരോഹണ ചടങ്ങിന് സയ്യിദ് ഫസല്‍ തങ്ങള്‍ കുറ, എസ്ബിപി തങ്ങള്‍ എന്നിവര്‍...
പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പോലീസ് കേസെടുത്തു
പാലക്കാട്: നഗരസഭാ വളപ്പിലെ മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.
തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ്...
മതപണ്ഡിതർ ആരുടെ വേദിയിൽ പോകണമെന്ന് രാഷ്‌ട്രീയക്കാർ പറയേണ്ട; കാന്തപുരം
കാസർഗോഡ്: മതപണ്ഡിതർ ആരുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്‌ട്രീയ പാർട്ടികളല്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മതപണ്ഡിതര്‍ ഇടത് സംഘടനാ നേതാക്കളുമായി വേദി പങ്കിടുന്ന കാര്യത്തില്‍ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്നും കാന്തപുരം...
മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം നാളെ വെട്ടത്തൂരില്‍
മലപ്പുറം: സുന്നി യുവജന സംഘം മജ്‌ലിസുന്നൂര്‍ ജില്ലാ/മണ്ഡലം/പഞ്ചായത്ത് അമീറുമാരും കണ്‍വീനര്‍മാരും സംബന്ധിക്കുന്ന മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം നാളെ (ബുധന്‍) വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ കാമ്പസില്‍ നടക്കും.
കാലത്ത് 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ...
വാഹനയാത്രികർക്ക് ആശ്വാസം; കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരത്തിൽ യാത്രക്കാരെ വലക്കുന്ന ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം. വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടുള്ള ഗതാഗത നിയന്ത്രണം നടപ്പാക്കിയതോടെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി കിടക്കുന്ന അവസ്‌ഥക്ക് മാറ്റം വന്നു. ക്രമീകരണം...
സുന്നികളുടെ ക്ഷമ ദൗർബല്യമായി കാണരുത്; എസ്‌വൈഎസ്
കാസർഗോഡ്: ഔഫ് അടക്കം സുന്നി പ്രവർത്തകരെ വെട്ടിയും അല്ലാതെയും ഇല്ലാതാക്കുമ്പോഴും അക്രമിക്കുമ്പോഴും സുന്നി പ്രവർത്തകർ കാണിക്കുന്ന സഹനവും ക്ഷമയും ദൗർബല്യമായി കാണരുതെന്ന് എസ്‌വൈഎസ് ജില്ലാ സെക്രട്ടറി അബ്‌ദുൽ കരീം മാസ്‌റ്റർ ദർബർകട്ട പറഞ്ഞു.
ഇസ്‌ലാമിക...
ഇത് ഒരു ഗ്രാമത്തിന്റെ നൻമ; ‘ബീപാത്തു’വിനായി ശിൽപമുയരും
തിരുവേഗപ്പുറ: മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിനൊന്നാകെ മാതൃകയാകുകയാണ് ഗ്രാമണി എന്ന ഒരു ഗ്രാമം. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, നടുവട്ടത്തുള്ള ഗ്രാമമാണ് ഗ്രാമണി. ഇവിടെ ഗ്രാമത്തിലെ മുഴുവൻ പേരുടെയും അരുമയായ...
പാലക്കാട് നഗരസഭയിലെ മഹാത്‌മാ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പ്രതിഷേധവുമായി കോണ്‍ഗ്രസ്
പാലക്കാട്: നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടി. തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ് സംഭവം. മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപി പതാക ശ്രദ്ധയില്‍ പെട്ടതോടെ നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി....







































