Tue, Jul 14, 2026
35.7 C
Dubai

മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത്; സാരഥി ജസ്‌റ്റിൻ ബേബി

മാനന്തവാടി: മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ ജസ്‌റ്റിൻ ബേബിയെ തിരഞ്ഞെടുത്തു. എകെ ജയഭാരതിയാണ് വൈസ് പ്രസിഡണ്ട്. 13 അംഗങ്ങളുള്ള ഭരണസമിതിയിൽ ജസ്‌റ്റിൻ ബേബിക്ക് 7 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫ് സ്‌ഥാനാർഥിയായ...

ഔഫ് അനുസ്‌മരണ സമ്മേളനം; കൊലയാളികളെ സംരക്ഷിക്കാനുള്ള രാഷ്‌ട്രീയ നീക്കം പ്രതിഷേധാർഹം

കാഞ്ഞങ്ങാട്: ഔഫിന്റെ കൊലയാളികളെ സഹായിക്കില്ലെന്ന യൂത്ത്‌ലീഗ് സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രസ്‌താവനയുടെ മഷിയുണങ്ങും മുമ്പേ അത് ചോദ്യം ചെയ്യപ്പെടുകയാണ്. പാർട്ടിക്കാരായ പ്രതികൾക്ക് എല്ലാ ഒത്താശയും ചെയ്‌തത്‌ ലീഗിന്റെയും കോൺഗ്രസിന്റെയും...

ക്രിമിനലുകൾക്ക് ഒത്താശചെയ്യുന്ന കോൺഗ്രസും ലീഗും കനത്തവില നൽകേണ്ടി വരും; എസ്‌വൈഎസ്‌

കോഴിക്കോട്: ഔഫ് അബ്‌ദുൽ റഹ്‌മാനെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലുകൾക്ക് കൂട്ടുനിന്ന ലീഗ്,കോൺഗ്രസ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്‌ജാകരവുമാണെന്ന് എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ഔഫിന്റെ അനാഥ കുടുംബത്തിനുണ്ടായ നികത്താനാവാത്ത നഷ്‌ടവും വേദനയും ഉൾകൊള്ളാൻ...

ഹജ്ജ്ഹൗസ് വനിതാ ബ്‌ളോക് നിർമാണം; ജില്ലാ കളക്‌ടർ നിസംഗത അവസാനിപ്പിക്കണം -എസ്‌വൈഎസ്‌

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പുനസ്‌ഥാപിക്കുന്നതിലും മുടങ്ങിക്കിടക്കുന്ന 'ഹജ്ജ് ഹൗസ് വനിത ബ്‌ളോക്' നിർമാണത്തിലും നിസംഗത പാലിക്കുന്ന ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ കൂടിയായ മലപ്പുറം ജില്ല കളക്‌ടറുടെ നിസംഗത...

സമസ്‌തയുടെ പ്രവാസിസെല്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

മലപ്പുറം: സുന്നി മഹലില്‍ നടന്ന കണ്‍വന്‍ഷനിൽ സമസ്‌തയുടെ പ്രവാസിസെല്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്‌ത കണ്‍വന്‍ഷനിൽ പികെ ഹംസ കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി...

മേപ്പാടിയില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം

മേപ്പാടി: വയനാട് മേപ്പാടിയില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്‌തു. പ്രദേശവാസികളാണ് മാവോയിസ്‌റ്റുകള്‍ എത്തിയെന്ന് പൊലീസിനെ അറിയിച്ചിരിക്കുന്നത്. മേപ്പാടി എരുമക്കൊല്ലിയിലാണ് ആയുധധാരികളായ അഞ്ചംഗ സംഘം എത്തിയത്. ഉച്ചക്ക് മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ...

‘ആമില’യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള ആദ്യ ക്യാംപ് ജനുവരി 19ന് മമ്പുറത്ത്

മലപ്പുറം: സുന്നി യുവജന സംഘത്തിന്റെ 'ആക്റ്റീവ് മെംബർ ഫോർ ഇസ്‌ലാമിക് ലോയൽ ആക്റ്റിവിറ്റീസ്' അഥവാ 'ആമില' സംവിധാനത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള ആദ്യ പരിശീലന ക്യാംപ് ജനുവരി 19ന് മമ്പുറത്ത് നടക്കും. മലപ്പുറം സുന്നി...

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: കണ്ണൂര്‍ ഇരിട്ടി സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കീപ്പള്ളി പരിയേടത്ത് വീട്ടില്‍ അബ്‌ദുല്‍ സലാം(50) കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചത്. 22 വര്‍ഷമായി ജുബൈലില്‍ ഉള്ള അബ്‌ദുല്‍ സലാം 18...
- Advertisement -