Wed, Jul 15, 2026
37.9 C
Dubai

ഇലക്‌ട്രിക് ഓട്ടോ സർവീസ് അനുവദിക്കില്ല; ഒരു വിഭാഗം സംഘടനകൾ സമരത്തിൽ

കോഴിക്കോട്: ഇലക്‌ട്രിക് ഓട്ടോകൾ സർവീസ് നടത്തുന്നതിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്. ഇതേ  തുടർന്ന് കോഴിക്കോട്  കെഎസ്ആർടിസി ബസ് സ്‌റ്റാൻറിന് മുന്നിൽ സംഘർഷാവസ്‌ഥ രൂപപ്പെട്ടു.  രാവിലെ പത്തരയോടെ തുടങ്ങിയ സമരം ഉച്ച...

നെല്ലിയാമ്പതിയില്‍ കൊക്കയിലേക്ക് വീണ് രണ്ടുപേരെ കാണാതായി

പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശനത്തിനെത്തിയ രണ്ടുപേരെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്കു വീണു കാണാതായി. ഇന്നലെ വൈകിട്ടു അഞ്ചരയോടെയായിരുന്നു അപകടം. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണു...

എസ്‌വൈഎസ് അല്‍ മുജ്‌തബ ടാലന്റ് ഫോളോവേഴ്‌സ് ക്വിസ്; വിജയികളെ ആദരിച്ചു

മലപ്പുറം: 2020ലെ റബീഅ് ക്യാംപയിൻ പ്രമേയമായിരുന്ന 'തിരുനബി ജീവിതം; സമഗ്രം, സമ്പൂര്‍ണ്ണം' എന്ന പ്രമേയത്തെ ആധാരമാക്കി നടന്ന അല്‍ മുജ്‌തബ ടാലന്റ് ഫോളോവേഴ്‌സ് ക്വിസ് വിജയികൾക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്‌തു. സുന്നി യുവജന...

തളിപ്പറമ്പ് കടക്ക് തീ പിടിച്ചു; വൻ നാശനഷ്‌ടം

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ കടകളില്‍ വന്‍ തീപ്പിടുത്തം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്‌റ്റോർ സ്‌റ്റേഷനറി കടയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്‌ച ആയതിനാല്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയുടെ...

ഷിഗെല്ല നിയന്ത്രണ വിധേയം; കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ പൂർത്തിയാക്കി

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ഡിഎംഒ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ പൂർത്തിയാക്കിയതായും ഡിഎംഒ വ്യക്‌തമാക്കി. കോഴിക്കോട് ഷിഗെല്ല രോഗ വ്യാപനം ഉണ്ടായത് വെള്ളത്തിലൂടെ...

മാനവസേവക്ക് എസ്‌വൈഎസ് നൽകുന്ന ‘സാന്ത്വന സദനം’ കാന്തപുരം നാടിന് സമർപ്പിച്ചു

മലപ്പുറം: സഹജീവികൾക്ക് കാരുണ്യത്തിന്റെ തൂവൽ സ്‌പർശമാകാൻ രൂപംകൊണ്ട സാന്ത്വന സദനം കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നാടിന്‌ സമർപ്പിച്ചു. എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ നേതൃത്വത്തിന് കീഴിൽ നിർമാണം പൂർത്തീകരിച്ച സാന്ത്വന സദനം...

അറബിക് സര്‍വകലാശാല സ്‌ഥാപിക്കാൻ അധികൃതര്‍ തയ്യാറാകണം; ‘ഫിയസ്‌ത അറബിയ്യ’ സമാപന സമ്മേളനം

മലപ്പുറം: അറബി ഭാഷ കേരളത്തിന്റെ സമ്പദ്ഘടനക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാൻ കഴിയാത്തതാണെന്നും ഐക്യരാഷ്‌ട്ര സഭ അംഗീകരിച്ച 6 ഭാഷകളില്‍ വളരെ പ്രധാനപെട്ടതാണ് അറബി ഭാഷയെന്നും 'ഫിയസ്‌ത അറബിയ്യ' പ്രമേയത്തില്‍ പറഞ്ഞു. കേരളത്തില്‍ അറബിക്...

ഷിഗല്ല രോഗാണു പകർന്നത് വെള്ളത്തിലൂടെ; പ്രാഥമിക റിപ്പോർട്ട്

കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗവ്യാപനം ഉണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ഇതുസംബന്ധിച്ച പ്രാഥമിക പഠന റിപ്പോർട്ട് സമർപ്പിച്ചത്. കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല...
- Advertisement -