രോഗലക്ഷണം ഉള്ളവര്‍ 50 കടന്നു; ഷിഗല്ലക്കെതിരെ അതീവ ജാഗ്രത നിര്‍ദേശം
കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്‌ത ആളുകളുടെ എണ്ണം 50 കടന്നു. രോഗലക്ഷണം പ്രകടിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച മൂലം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനം...
‘സാന്ത്വന സദനം’ ഇന്ന് 4 മണിക്ക് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ സമൂഹത്തിന് സമർപ്പിക്കും
മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ്‌വൈഎസ് നേതൃത്വത്തിൽ പൂർത്തീകരിക്കുന്ന 'സാന്ത്വന സദനം' അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ ഇന്ന്...
സാന്ത്വന സദന സമർപ്പണം; സൗഹൃദ സംഗമം ശ്രദ്ധേയമായി
മഞ്ചേരി: എസ്‌വൈഎസ് നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമം ശ്രദ്ധേയമായി. മാനവസേവാ രംഗത്ത് വിവിധോദ്ദേശങ്ങളോടെ എസ്‌വൈഎസ് നടപ്പിലാക്കുന്ന പദ്ധതിയാണ് സാന്ത്വന സദനം. മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ പണി പൂർത്തീകരിച്ച് നാളെ സമൂഹത്തിന് സമർപ്പിക്കുന്ന സാന്ത്വന...
എസ്‌വൈഎസ് ‘ആമില രഹ്‌നുമാ ക്യാംപ്’ ജനുവരിയില്‍
മലപ്പുറം: സുന്നി യുവജന സംഘം ആമില അംഗങ്ങള്‍ക്ക് വേണ്ടി 'ആമില രഹ്‌നുമാ ക്യാംപ് ' ജനുവരിയില്‍ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടത്തും. മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 65 പഞ്ചയാത്തുകളില്‍ നടക്കുന്ന എവൈക്‌നിംഗ് ക്യാംപിൽ...
ഒറ്റയാൾ നാടക മൽസരം; ദീപു തൃക്കോട്ടൂരിന്റെ ‘വക്രദൃഷ്‌ടി’ക്ക് ഒന്നാം സ്‌ഥാനം
മലപ്പുറം: വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച 'പകർന്നാട്ടം 2020' എന്ന ഒറ്റയാൾ നാടക മൽസരത്തിൽ 'വക്രദൃഷ്‌ടി'ക്ക് ഒന്നാം സ്‌ഥാനം ലഭിച്ചു. മലപ്പുറം ജില്ലയിലെ അധ്യാപകർക്കായ് ഓൺലൈനിൽ നടത്തിയ മൽസരത്തിൽ 16 നാടകങ്ങളാണ്...
സമസ്‌തയുടെ ഗോള്‍ഡന്‍ ജൂബിലി; കരട് രൂപം തയ്യാറാക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു
മലപ്പുറം: സമസ്‌തയുടെ മലപ്പുറം ജില്ലാകമ്മിറ്റി അതിന്റെ 50ആം വാർഷികം ഒരു കൊല്ലം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ കരട് രൂപം തയ്യാറാക്കാന്‍ ഒരു കമ്മിറ്റിയെയും യോഗം ചുമതലപ്പടുത്തി. ഇന്ന്...
ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോർപ്പറേഷൻ മേയറാകും
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയ കോഴിക്കോട് കോര്‍പ്പറേഷനിൽ ഡോ. ബീന ഫിലിപ്പ് മേയറാകും. മുസാഫിർ അഹമ്മദാകും പുതിയ ഡെപ്യൂട്ടി മേയർ. സംസ്‌ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷം തീരുമാനം ഔദ്യോഗികമായി...
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്‌മവീര്യം തകര്‍ക്കരുത്; നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍
പാലക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്‌മവീര്യം നേതാക്കള്‍ തകര്‍ക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ. സുധാകരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയാണ് എംഎല്‍എയുടെ രൂക്ഷ വിമര്‍ശനം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയെ...








































