താമരശ്ശേരി ചുരത്തിൽ തുടർക്കഥയായി ഗതാഗത കുരുക്കും അപകടങ്ങളും
ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ശനിയാഴ്‌ച തുടർച്ചയായി മൂന്ന് അപകടങ്ങൾ. അപകടങ്ങളെ തുടർന്ന് ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ആദ്യത്തെ അപകടം നടന്നത്. വയനാട്ടിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും...
പ്രവാസ ‘തൊഴിൽ ജീവിതം’ അവസാനിപ്പിച്ച അഷ്‌റഫ് നൈതല്ലൂരിന് പ്രവാസി ലോകത്തിന്റെ ആദരം
ദമാം: പ്രമുഖ സാമൂഹിക പ്രവർത്തകനും 'വേൾഡ് എൻആർഐ കൗൺസിൽ' സ്‌ഥാപകാംഗവും ദമാമിലെ രസ്‍തനൂറ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർമയുടെ സ്‌ഥാപകാംഗവുമായ അഷ്‌റഫ് നൈതല്ലൂർ 25 വർഷത്തെ പ്രവാസ തൊഴിൽ ജീവിതം അവസാനിപ്പിച്ച്...
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ ദമ്പതികളും മകളും മരിച്ചു
മലപ്പുറം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം മലപ്പുറം സ്വദേശികളായ മൂന്ന് പേർ മരിച്ചു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്‌ദുൽ റസാഖ് (49), ഭാര്യ ഫാസില, ഏഴു വയസുകാരി...
നെല്ല് സംഭരണം; കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഡിസംബര്‍ 15 വരെ സമയം
തൃശൂര്‍: ജില്ലയില്‍ സപ്‌ളൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ച് ഉത്തരവായി. ഡിസംബര്‍ 15 വരെയാണ് കര്‍ഷകര്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ചത്.
ഈ വര്‍ഷം ഡിസംബര്‍ 31നകം...
കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 2147 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1.15 കോടിയോളം വിലവരുന്ന സ്വർണം കോഴിക്കോട് സ്വദേശി സിറാജിൽ നിന്നാണ് കസ്‌റ്റംസ് പിടികൂടിയത്. ഇയാളെ അറസ്‌റ്റ് ചെയ്‌തു. എമർജൻസി...
തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികള്‍ 9ന് വിതരണം ചെയ്യും
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിങ് സാമഗ്രികളുടെ വിതരണം ജില്ലയില്‍ ഡിസംബര്‍ 9ന് നടക്കും. തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്‌ഥര്‍ക്ക് അതത് വരണാധികാരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ്...
നേരിന്റെ പക്ഷം ഉയർത്തിപ്പിടിക്കാൻ പ്രവർത്തകർ തയ്യാറാകണം; എസ്‌വൈഎസ് ശിൽപ്പശാല
വണ്ടൂർ: ഏത് പ്രതിസന്ധി ഘട്ടത്തിലും നേരിന്റെ പക്ഷം ഉയർത്തിപ്പിടിക്കാൻ പ്രവർത്തകർ തയ്യാറാകണമെന്ന് എസ്‌വൈഎസ് ശിൽപ്പശാലയിൽ ഈസ്ററ് ജില്ലാ ജനറൽ സെക്രട്ടറി കെപി ജമാൽ കരുളായി. അംഗത്വ ക്യാംപയിൻ ഭാഗമായി പുനസംഘടനയും തുടർന്നുള്ള പദ്ധതികളും...
എസ്‌വൈഎസ് തെരഞ്ഞെടുപ്പ് ശില്‍പശാല സംഘടിപ്പിച്ചു
മലപ്പുറം: 'ധാര്‍മിക യൗവ്വനത്തിന്റെ സമര സാക്ഷ്യം' എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ ഇലക്ഷന്‍ ശില്‍പശാല സംഘടിപ്പിച്ചു.
2021-22 വര്‍ഷത്തേക്കുള്ള യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, പുതിയ പദ്ധതികളുടെ വിശദീകരണം,...








































