ജില്ലയിലെ ബീച്ചുകളില്‍ ഇന്ന് മുതല്‍ പ്രവേശിക്കാം; നിയന്ത്രങ്ങള്‍ പാലിക്കണം
കോഴിക്കോട്: ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 12 മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. ജില്ലാ കളക്‌ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ആളുകളെ കടത്തിവിടാന്‍ പാടുള്ളു. കോവിഡ്...
എസ് വൈ എസ് ‘സദനനിധി’ സമാഹരണത്തിന് തുടക്കം
മലപ്പുറം: സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന് വേണ്ടിയുള്ള നിധി സമാഹരണത്തിന് ജില്ലയിലെ 604 യൂണിറ്റുകളില്‍ തുടക്കമായി.
ജില്ലാ തല ഉൽഘാടനം...
തദ്ദേശ തിരഞ്ഞെടുപ്പ്; കന്നി അങ്കത്തിന് ദമ്പതികള്‍
തലശ്ശേരി: തെരഞ്ഞെടുപ്പില്‍ പൊരുതാന്‍ ഒരുങ്ങി ദമ്പതികള്‍. കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാക്കളായ എ മുഹമ്മദ് അഫ്‌സൽ-പിപി ശബ്‌നം ദമ്പതികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങുന്നത്. കണ്ണൂര്‍ ജില്ല പഞ്ചായത്തിലേക്ക് കതിരൂര്‍ ഡിവിഷനിലാണ് അഫ്‌സൽ പോരാട്ടത്തിന് ഇറങ്ങുന്നത്....
നിക്ഷേപ തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ 14 ദിവസം റിമാൻഡിൽ
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദിൻ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കമറുദ്ദീനെ കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്‌ട്രേറ്റ്...
റിബലായി മൽസരിച്ചാൽ പാർട്ടിക്ക് പുറത്ത്; കെപിഎ മജീദ്
മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥികൾക്കെതിരെ മൽസരിക്കുന്ന വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. പാർട്ടി അംഗങ്ങളോ അനുഭാവികളോ യുഡിഎഫ് നിശ്‌ചയിച്ച സ്‌ഥാനാർഥികൾക്കെതിരെ...
കടുവ ഭീതിയിൽ പുളിമൂട്; പശുവിനെ കൊന്നു
മാനന്തവാടി: കടുവഭീതിയൊഴിയാതെ വയനാട്ടിലെ കാട്ടിക്കുളം പുളിമൂട് ഗ്രാമം. ഒരു കറവപ്പശുവിനെ ഇന്നലെ കടുവ കൊന്നു. പുളിമൂട് മേലേവീട്ടിൽ പിആർ സുരേഷിന്റെ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്‌ച വെളുപ്പിന് 2 മണിയോടെയാണ് സംഭവം. പശുവിന്റെ...
‘ജാതിയും സമുദായവും പറഞ്ഞ് വോട്ട് ചോദിക്കരുത്’; ജില്ലാ കളക്‌ടർ
നീലേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിൽ തിരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട ചട്ടങ്ങളും മറ്റ് തീരുമാനങ്ങളും അറിയിക്കാൻ രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തു. ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ടു തേടാൻ പാടില്ലെന്ന് കളക്‌ടർ...
മലിനജലം റോഡില്‍ ഒഴുക്കി കിലോമീറ്ററുകള്‍ ഓടിയ ലോറി ഉദ്യോഗസ്‌ഥര്‍ പിടികൂടി
പിലാത്തറ: ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇന്ന് രാവിലെ കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം.
കണ്ണൂര്‍- പിലാത്തറ കെഎസ്‌ടിപി റോഡിലൂടെ ദുര്‍ഗന്ധം പരത്തുന്ന...







































