Sat, Jul 25, 2026
30.7 C
Dubai

48 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ടുപേരെ പിടികൂടി. താമരശ്ശേരി സ്വദേശികളായ അബ്‌ദുൾ മജീദ് (42), നൗഷാദ് (44) തുടങ്ങിയവരെയാണ് എക്‌സൈസ് അധികൃതര്‍ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നും...

കോവിഡ്: കണ്ണൂരില്‍ ഒരു മരണം കൂടി

തലശ്ശേരി: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാവൂര്‍ കാഞ്ഞിരപ്പുഴ സ്വദേശി പഞ്ചാരയില്‍ സലാം ഹാജി (75) ആണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്റെ...

തിരൂര്‍ ആര്‍.ടി. ഓഫീസില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

മലപ്പുറം: തിരൂര്‍ ആര്‍.ടി. (റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്) ഓഫീസില്‍  മലപ്പുറം വിജിലന്‍സ് മിന്നല്‍ പരിശോധന. നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പിടാത്തതും  കൈവശമുള്ള തുക രേഖപ്പെടുതാത്തതും കണ്ടെത്തി. എജന്റുമാരുടെ അപേക്ഷകളില്‍...

റോയല്‍റ്റി, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് അപേക്ഷകള്‍ ക്ഷണിച്ചു

കല്‍പ്പറ്റ: നെല്‍വയല്‍ ഉടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ റോയല്‍റ്റിക്കും കാര്‍ഷിക വിള ഇന്‍ഷുറന്‍സിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചുവെന്ന് കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ അറിയിച്ചു. താത്പര്യമുള്ള കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പോര്‍ട്ടലില്‍ അപേക്ഷിക്കാവുന്നതാണ്. യൂസര്‍ നെയിമും...

അധികൃതരുടെ അനാസ്ഥ; ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്...

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അനാസ്ഥ മൂലം കോവിഡ് ബാധിതയായ വയോധിക മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. മെഡിക്കല്‍ കോളേജില്‍ നിന്ന് വെന്റിലേറ്റര്‍ സൗകര്യവും മതിയായ ചികിത്സയും നല്‍കാതെ തിരിച്ചയച്ചത് മൂലമാണ്...

ലീഗ് നേതാവിനെതിരെ വധശ്രമം; രണ്ട് പേര്‍ പിടിയില്‍

കാസര്‍ഗോഡ്: ഉപ്പളയിലെ പ്രാദേശിക ലീഗ് നേതാവ് മുസ്‌തഫയെ (45) കയ്യും കാലും വെട്ടി വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഇരുവരും ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണ്. സംഭവം നടന്ന് ഒന്‍പത്...

ജില്ല വീണ്ടും ആശങ്കയിലേക്ക്; 20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്; 217 രോഗമുക്തി

കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ സ്ഥിതിഗതികള്‍ വഷളാവുന്നു. പുതുതായി 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തുടര്‍ച്ചയായി രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു....

‘വനിതാ സ്വയം തൊഴില്‍ പദ്ധതി’യൊരുക്കി മര്‍കസ്

എടവണ്ണപ്പാറ: കോവിഡ് കാരണം പലവീടുകളിലും നിത്യജീവിതം ദുരിതകരമാവുമ്പോള്‍, ഒരു നാടിനു മുഴുവന്‍ ആശ്വാസകരമാവുന്ന സ്വയം തൊഴില്‍ പദ്ധതി ഒരുക്കുകയാണ് മര്‍കസു സഖാഫത്തി സുന്നിയ്യ. എടവണ്ണപ്പാറ ജലാലിയ്യയില്‍ മര്‍കസ് ആരംഭിക്കുന്ന 'വനിതാ സ്വയം തൊഴില്‍...
- Advertisement -