‘ഭയം വേണ്ട ഞങ്ങളുണ്ട്’; നാദാപുരത്ത് കേന്ദ്ര ദ്രുതകർമ സേനയുടെ റൂട്ട് മാർച്ച്
കോഴിക്കോട്: 'ഭയം വേണ്ട ഞങ്ങളുണ്ട്' എന്ന ലക്ഷ്യവുമായി കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. നാദാപുരം, വെള്ളൂർ, പുറമേരി, വളയം, തൂണേരി എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച്...
കല്യാൺ സിൽക്‌സ് യൂത്ത് ബ്രാൻഡ് ‘ഫാസിയോ’ തൃശൂരിൽ ആരംഭിച്ചു
തൃശൂർ: കല്യാൺ സിൽസ്‌കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് ബ്രാൻഡ് 'FAZYO' അതിന്റെ ഷോറൂം (FAZYO Showroom) നെറ്റ്‌വർക്കിലെ ആദ്യ ഷോറൂം തുറന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജ് റോഡിൽ ഇമ്മാട്ടി ടവേഴ്‌സിലെ ആദ്യഷോറൂം...
താമരശേരിയിൽ ഭിന്നശേഷിക്കാരന് ലഹരി സംഘത്തിന്റെ ആക്രമണം
കോഴിക്കോട്: താമരശേരി ചുങ്കത്ത് ഭിന്നശേഷിക്കാരന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. കേൾവിശക്‌തി തകരാറിലുള്ള കെടവൂർ സ്വദേശിയായ അബിൻ രാജിനെയാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 12.30ന് ചുങ്കത്തെ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയപ്പോഴായിരുന്നു...
വാണിയംകുളത്ത് സ്‌ത്രീകൾ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച...
പാലക്കാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു
പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം അതിദാരുണമായ സംഭവം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാരായ തങ്കം, പദ്‌മിനി എന്നിവരാണ് മരിച്ചത്. അതേസമയം,...
ചാത്തൻ സേവയുടെ മറവിൽ പീഡനം; കണ്ണൂരിൽ വ്യാജ സിദ്ധൻ അറസ്‌റ്റിൽ
കണ്ണൂർ: കൂത്തുപറമ്പിൽ ചാത്തൻ സേവയുടെ മറവിൽ 16-കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്‌റ്റിൽ. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്താനെയാണ്(44) പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ മഠത്തിൽ വെച്ച് നിരവധി...
താമരശേരിയിൽ ലഹരിസംഘത്തിന്റെ ആക്രമണം; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ താമരശേരി അമ്പലമുക്കിൽ പോലീസുകാരെ ലഹരിസംഘം ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. താമരശേരി കിടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ കെകെ ദിപീഷ് (30), താമരശേരി തച്ചംപൊയിൽ ഇരട്ടക്കുളങ്ങര വീട്ടിൽ റജീന(40) എന്നിവരാണ് പിടിയിലായത്. പോലീസുകാരെ...
ഭാര്യാ പിതാവിനെ കൊലപ്പെടുത്തി മരുമകൻ; പിന്നാലെ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി
മലപ്പുറം: എടക്കരയിൽ ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. വള്ളിക്കാട് സ്വദേശി മനോജാണ് വഴിക്കടവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. വഴിക്കടവ് പഞ്ചായത്തിലെ മരുത അനടിയിൽ പ്രഭാകരനെയാണ് പ്രതി കൊലപ്പെടുത്തിയത്....








































