Thu, Jul 23, 2026
35.1 C
Dubai

കോവിഡിന് പുറമെ എലിപ്പനിയും; ആശങ്കയൊഴിയാതെ വയനാട്

കൽപ്പറ്റ: വയനാട്ടിൽ കോവിഡിനു പുറമെ ഭീഷണിയായി എലിപ്പനിയും. കോവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പടരുന്നത് ജില്ലയിൽ ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്....

കോവിഡ് വ്യാപനം രൂക്ഷം; തൃശൂർ അമല ആശുപത്രി താത്കാലികമായി അടച്ചിടും

തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രി താത്കാലികമായി അടച്ചിടാൻ തീരുമാനമായി. ആശുപത്രി സന്ദർശിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം....

മലപ്പുറത്ത് 242 പേർക്കുകൂടി കോവിഡ്; 226 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

മലപ്പുറം: ജില്ലയിൽ 242 പേർക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 226 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഒരു കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളുവമ്പ്രം സ്വദേശി ആയിഷയാണ് ഇന്നലെ കോവിഡ്...

ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു; രോഗമുക്തി 58, രോഗബാധ 123

കണ്ണൂർ: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ചൊവ്വാഴ്ച 123 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 110 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേർ വിദേശത്തു...

നിർമ്മാണം പുരോഗമിച്ച് നഗരത്തിലെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ

കോഴിക്കോട്: നഗരത്തിലെ ആദ്യത്തെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ അടുത്ത മാസം പൊതുജനത്തിന് സമർപ്പിക്കും. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ സ്റ്റാൻഡിനും ഇടയിൽ നിർമ്മിക്കുന്ന നടപ്പാലത്തിന്റെയും സ്കലേറ്ററിന്റെയും നിർമ്മാണം അടുത്ത മാസം അവസാനത്തോടെ...

കോവിഡ്; ജില്ലയിൽ 13 പേർക്ക് രോഗമുക്തി, രോഗബാധ 15, സമ്പർക്ക രോഗികൾ 12

വയനാട്: ജില്ലയിൽ 15 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കർണാടകയിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ...

ജനങ്ങൾ ജാഗ്രത പാലിക്കുന്നില്ല; സംസ്ഥാന ശരാശരിയേയും മറികടന്നു കണ്ണൂരിൽ കോവിഡ് വ്യാപനം

കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗ വ്യാപനം സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നതായി ആരോഗ്യവകുപ്പ്. വൈറസ് വ്യാപനം കണ്ണൂരിൽ ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്ക് പ്രകാരം സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് സ്ഥിതി ആശങ്കാജനകമാക്കിയത്....

കണ്ണൂരിൽ 77 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 59 പേർക്ക് രോഗബാധ

കണ്ണൂർ: ജില്ലയിൽ 77 പേർക്ക് കൂടി കോവിഡ്. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ പത്ത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും, അഞ്ച് പേർ ആരോഗ്യ പ്രവർത്തകരും, മൂന്ന് പേർ ഡി.എസ്‌.സി ക്ലസ്റ്ററിൽ...
- Advertisement -