Mon, Jun 22, 2026
32.1 C
Dubai

താനൂർ കസ്‌റ്റഡി മരണം; താമിർ ജിഫ്രിയുടെ മരണത്തിന് കാരണം പോലീസ് മർദ്ദനവും

മലപ്പുറം: താനൂർ പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പോലീസ് മർദ്ദനവും യുവാവിന്റെ മരണത്തിന് കാരണമായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കസ്‌റ്റഡിയിലിരിക്കെ താമിർ ജിഫ്രിക്ക് മർദ്ദനമേറ്റിരുന്നുവെന്ന് വ്യക്‌തമാക്കുന്ന പോസ്‌റ്റുമോർട്ടം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

തളിപ്പറമ്പ്: വയോധികയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. പയ്യാവൂർ മരുതുംചാൽ സി മോഹനനാണ്(57) 62-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തളിപ്പറമ്പ്...

വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി; തിരച്ചിൽ

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ രണ്ടു വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ധനലക്ഷ്‌മി കോളേജിലെ വിദ്യാർഥികളായ നാമക്കൽ സ്വദേശി ഷൺമുഖം(19), പൊള്ളാച്ചി സ്വദേശി തിരുപ്പതി(18) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണ്. വാളയാർ ഡാമിലെ...

ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറി; യുവാവ് കസ്‌റ്റഡിയിൽ

കണ്ണൂർ: ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്‌റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം. ചെറുകുന്ന് സ്വദേശി ആർ അരുൺ കുമാറാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ...

മലബാർ എൻആർഐ മീറ്റ് ഇന്ന് ചങ്ങരംകുളത്ത്; മന്ത്രി അബ്‌ദുറഹ്‌മാൻ ഉൽഘാടനം നിർവഹിക്കും

മലപ്പുറം: ജില്ലയിലെ ചങ്ങരംകുളത്ത് ഇന്ന് 3 മണിക്ക് ആരംഭിക്കുന്ന മലബാർ എൻആർഐ മീറ്റ് (Malabar NRI Meet) സ്‌പോർട്‌സ് റെയിൽവേ മന്ത്രി വി അബ്‌ദുറഹ്‌മാൻ ഉൽഘാടനം ചെയ്യും. മലബാർ മേഖലയിലെ ഗ്രാമങ്ങളെ ശാക്‌തീകരിക്കുന്നതിനും നാടിനുവേണ്ടി...

മലപ്പുറത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

മലപ്പുറം: മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്. പ്രതി മധ്യപ്രദേശ് സ്വദേശിയായ റാം മഹേഷ് കുഷ്‌വ എന്ന ബണ്ടി (30) പോലീസ് കസ്‌റ്റഡിയിലാണ്. ആലുവയിലെ അഞ്ചു...

ആളുമാറി കേസെടുത്ത സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: ആളുമാറി കേസെടുത്തതിനെ തുടർന്ന് 84 വയസുകാരി നാല് വർഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ. സംസ്‌ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ചു അന്വേഷണം നടത്തി ഒരു...

കണ്ണൂരിൽ 15 വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാലംഗ സംഘത്തിനായി അന്വേഷണം

കണ്ണൂർ: കക്കാട് സ്‌കൂളിൽ പോവുകയായിരുന്ന 15 വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. വാനിലെത്തിയ നാലംഗ സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് വീടിനടുത്തുള്ള ആളൊഴിഞ്ഞ ഇടവഴിയിൽ വെച്ചാണ് സംഭവം...
- Advertisement -