Tue, Jun 23, 2026
30.7 C
Dubai

കണ്ണൂരിൽ ലോറിയുമായി കൂട്ടിയിടിച്ചു ബസ് മറിഞ്ഞു; ഒരാൾ മരിച്ചു- 24 പേർക്ക് പരിക്ക്

കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 24ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.45ന് ആയിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട...

തെരുവ് നായ ശല്യം; കോഴിക്കോട് ജില്ലയിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി

കോഴിക്കോട്: ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി. അങ്കണവാടികൾക്കും അവധിയാണ്. തെരുവ് നായ ശല്യം കണക്കിലെടുത്താണ് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു. ഇന്നലെ...

കുതിരപ്പുഴയിൽ കാണാതായ മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി

മലപ്പുറം: ജില്ലയിലെ അമരമ്പലം പഞ്ചായത്തിലെ കുതിരപ്പുഴയിൽ ഒഴുക്കിപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല(55), പേരമകൾ അനുശ്രീ(12) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ഇവർ പുഴയിൽ...

കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം ഹാർബറിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതിയ പുരയിൽ അനൂപിന്റെ മൃതദേഹമാണ് കൊയിലാണ്ടി ഹാർബറിനടുത്ത് കണ്ടെത്തിയത്. കൊയിലാണ്ടി ഹാർബറിനടുത്ത് ഉപ്പാലക്കൽ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൽസ്യത്തൊഴിലാളിയാണ് അനൂപ്....

കാളമ്മൽ പാത്തുമ്മു മരണപ്പെട്ടു

പൊന്നാനി: ഈശ്വരമംഗലം-നൈതല്ലൂർ ജുമാ മസ്‌ജിദിന് സമീപം താമസിക്കുന്ന കാളമ്മൽ വീട്ടിൽ പാത്തുമ്മു (80) മരണപ്പെട്ടു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 4 വർഷത്തോളമായി ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ച, സ്വവസതിയിൽ 2 മണിയോടെയായിരുന്നു മരണം. ഉച്ചക്ക്...

മലപ്പുറത്ത് നാലംഗ കുടുംബം വീടിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം: ജില്ലയിലെ മുണ്ടുപറമ്പിൽ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് (37), ഭാര്യ സീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ(രണ്ടര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

കനത്ത മഴ; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി

കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. പാലക്കയം തട്ട് ടൂറിസം സെന്റർ, ഏഴരക്കുണ്ട് ടൂറിസം സെന്റർ, ധർമ്മടം...

കബനിയിൽ ജലനിരപ്പ് ഉയർന്നു; കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചു

വയനാട്: കനത്ത മഴയിൽ കബനി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മാനന്തവാടി കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കുറുവാ ദ്വീപിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്‌റ്റ്...
- Advertisement -