Fri, Jun 26, 2026
30.8 C
Dubai

സ്‌കൂള്‍ ശാസ്‌ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന് 30ഓളം വിദ്യാർഥികൾക്ക് പരിക്ക്

കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്‌ത്രമേളയുടെ പന്തൽ തകർന്ന് വീണ് 30ഓളം വിദ്യാർഥികൾക്ക് പരിക്ക്. ഇന്നലെയും ഇന്നുമായാണ് ശാസ്‌ത്രമേള നടന്നിരുന്നത്. ബേക്കൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ...

വള്ളത്തോൾ നാരായണ മേനോൻ; മഹാകവിക്കിന്ന് ജൻമദിനം

തിരൂർ: കാവ്യശൈലിയിലെ ശബ്‌ദ സൗന്ദര്യം കൊണ്ടും, സർഗാത്‌മകത കൊണ്ടും അനുഗൃഹീതനായ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജൻമദിനമാണ് ഇന്ന് ഒക്‌ടോബർ 16ന്. മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും...

നബിദിനാഘോഷം; പോസ്‌റ്റുമാൻമാരായ രവീന്ദ്രനെയും മോഹൻദാസിനെയും ആദരിച്ചു

മലപ്പുറം: ജില്ലയിലെ കരുളായിയിൽ നടന്ന നബിദിന ആഘോഷത്തോട് അനുബന്ധമായി പ്രദേശത്തെ മുതിർന്ന പോസ്‌റ്റുമാൻമാരെ ആദരിച്ച് കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റിയും മദാറുദ്ദഅ്വ്വത്തിൽ ഇസ്‌ലാമിയഃയും. ഒക്‌ടോബർ 9ആയ ഇന്ന്, നബിദിനവും ലോക തപാൽ ദിനവും...

ഡെൽഹി ജയിലില്‍ മലപ്പുറം സ്വദേശി അമീൻ മരിച്ചു; എൻഐഎയുടെ വിചാരണ തടവുകാരൻ

ന്യൂഡെൽഹി: മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് ഡെൽഹി മണ്ഡോലി ജയിലില്‍ മരിച്ചത്. ബെംഗളൂരു വിദ്യാർഥി ആയിരുന്ന അമീനിനെ 2021 മാർച്ചിലാണ് എൻഐഎ അറസ്‌റ്റ് ചെയ്യുന്നത്. ഐഎസ് ബന്ധം ആരോപിച്ചാണ്...

5 വർഷമായി വയറ്റിൽ കത്രികയുമായി യുവതി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കോഴിക്കോട്: അഞ്ചു വർഷം മുൻപ് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ ശാസ്‌ത്രക്രിയ സംഘം മറന്നുവെച്ച കത്രികയുമായി 30കാരി യുവതി. 2017 നവംബർ 30നാണ് താമരശേരി സ്വദേശിനിയായ ഹർഷീന അഷ്‌റഫ്‌ എന്ന യുവതി...

മയക്കുമരുന്ന് മാനവ വിഭവ ശേഷിയെ നശിപ്പിക്കുന്നു; നജീബ് കാന്തപുരം

മലപ്പുറം: യൗവനം ലഹരിയിലേക്ക് വഴിമാറുന്നതിലൂടെ രാജ്യത്തിന്റെ മാനവ വിഭവശേഷി ഗുണമേൻമ കുറഞ്ഞു വരുന്നതായും ഇത് രാജ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‍ടിക്കുമെന്നും എംഎൽഎ നജീബ് കാന്തപുരം. ജില്ലയിലെ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ രണ്ട്...

നാനൂറിലേറെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

പെരിന്തൽമണ്ണ: അറിവിന്റെ വെളിച്ചത്തിലേക്ക് ഹരിശ്രീ കുറിക്കാൻ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എത്തിയത് നാനൂറിലേറെ കുരുന്നുകൾ. മേൽശാന്തി പ്രവീൺ നമ്പൂതിരി നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ച ചടങ്ങിൽ പെരുമന അനിൽ നമ്പൂതിരി, മരുതൂർക്കര രാജൻ...

25 ലക്ഷത്തിൽ നവീകരിച്ച സ്‌കൂൾ ലാബ് തകർന്നതിൽ അഴിമതി; നിലമ്പൂർ യൂത്ത് കോൺഗ്രസ്‌

മലപ്പുറം: ദിവസങ്ങൾക്കു മുൻപ് 25 ലക്ഷം രൂപ മുടക്കി നവീകരണം നടത്തിയ സ്‌കൂൾ ലാബിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം തകർന്നു വീണിരുന്നു. ജില്ലയിലെ നിലമ്പൂർ മാനവേദൻ സർക്കാർ ഹൈസ്‌കൂളിലാണ് സയൻസ് ലാബിന്റെ മേൽക്കൂര...
- Advertisement -