കണ്ണൂരിലെ ബോംബേറിന് പിന്നിൽ വൻ ആസൂത്രണം; കാറിലെത്തിയത് നാലംഗ സംഘം
കണ്ണൂർ: തോട്ടടയിൽ ബോംബുമായി എത്തിയ സംഘം 'പ്‌ളാൻ ബി'യും ആസൂത്രണം ചെയ്‌തിരുന്നതായി കണ്ടെത്തൽ. ബോംബ് പോയില്ലെങ്കിൽ വാൾ ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് ഒരു കാറിൽ നാലുപേർ വാളുകളുമായി വിവാഹവീടിന് സമീപം എത്തുകയും...
മദ്യലഹരിയിൽ തർക്കം; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
നിലമ്പൂർ: മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ വിറകുകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടി തറയിൽ പുത്തൻവീട്ടിൽ തങ്കച്ചൻ (69) ആണ് മരിച്ചത്. മകൻ വർഗീസിനെ (കൊച്ചുമോൻ– 41) പോലീസ് അറസ്‌റ്റ് ചെയ്‌തു....
ഐഎൻഎല്ലിൽ ഭിന്നത; കോഴിക്കോട് അടിയന്തര യോഗം ചേരുന്നു
കോഴിക്കോട്: ഐഎൻഎൽ അഡ്‌ഹോക് കമ്മിറ്റിയുടെ അടിയന്തര യോഗം കോഴിക്കോട് ചേരുന്നു. പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോഗം. പാർട്ടി സംസ്‌ഥാന കൗൺസിൽ പിരിച്ചുവിട്ടിട്ടും മുൻ സംസ്‌ഥാന അധ്യക്ഷൻ എപി...
തേങ്കുറിശ്ശിയിൽ ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ അവശനിലയിൽ
പാലക്കാട്: തേങ്കുറിശ്ശിയിൽ ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തായങ്കാവ് കൃഷ്‌ണ നിവാസിൽ സന്തോഷി(48)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷം കഴിച്ച് മരിച്ചതായാണ് പ്രാഥമിക നിഗമനം. സന്തോഷിന്റെ ഭാര്യ ബിന്ദു(42)വിനെ അവശനിലയിൽ പാലക്കാട് ജില്ലാ...
മൊറട്ടോറിയം കാലാവധി അവസാനിച്ചു; ജപ്‌തി ഭീഷണിയിൽ വയനാട്ടിലെ കർഷകർ
വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടിലെ കർഷകർ കൂട്ട ജപ്‌തി ഭീഷണിയിൽ. സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകളിൽ നടപടി തുടങ്ങി. എടുത്ത വായ്‌പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോൾ കർഷകർ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കിൽ...
ഉൽസവത്തിനിടെ പോലീസുകാർക്ക് നേരെ കയ്യേറ്റം; മൂന്ന് പേർക്ക് പരിക്ക്
കതിരൂർ: കുണ്ടുചിറ കാട്ടിൽ അടൂട മടപ്പുര തിറഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഉൽസവ സ്‌ഥലത്ത് ചൊവ്വാഴ്‌ച പുലർച്ചെ ഒരുമണിയോടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടുകയായിരുന്നു. സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരെ യുവാക്കൾ...
പെരിയ ഇരട്ടക്കൊലക്ക് മൂന്നാണ്ട്; രക്‌തസാക്ഷിത്വ ദിനാചരണം നാളെ
പെരിയ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‍ലാലിന്റെയും മൂന്നാം രക്‌തസാക്ഷിത്വ ദിനാചരണം നാളെ നടക്കും. രാവിലെ 8.30ന് ജില്ലയിലെ കോൺഗ്രസ് യൂണിറ്റ്, ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തും. ഡിസിസിയുടെ നേതൃത്വത്തിൽ...
വയനാട് തുരങ്കപാതക്ക് കിഫ്ബിയുടെ 2134.50 രൂപയുടെ ധനാനുമതി
വയനാട്: സംസ്‌ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ വയനാട് തുരങ്കപാതക്ക് കിഫ്ബിയുടെ ധനാനുമതി. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തികൾക്കായി കിഫ്ബിയുടെ 2134.50 കോടി രൂപയുടെ ധനാനുമതിയാണ് ലഭിച്ചത്. ഇന്ന് ചേർന്ന കിഫ്‌ബി ഫുൾ ബോഡി യോഗമാണ്...







































