Wed, May 13, 2026
30 C
Dubai

ബത്തേരിയിൽ കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

ബത്തേരി: കെഎസ്ആർടിസിയുടെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. അപകടത്തിൽ ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. വയനാട് സുൽത്താൻ ബത്തേരി സ്‌റ്റോർ റൂമിൽ ഇന്ന് രാവിലെയാണ് സംഭവം. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന്...

പച്ചപ്പുല്ല് കിട്ടാക്കനി; കാലിത്തീറ്റക്ക് അമിതവില- ക്ഷീര കർഷകർക്ക് വീണ്ടും ദുരിത കാലം

വയനാട്: ജില്ലയിലെ ക്ഷീര കർഷകർക്ക് വീണ്ടും പ്രതിസന്ധിയുടെ കാലം. വേനൽ കടുത്തതോടെ ജില്ലയിൽ പച്ചപ്പുല്ലിന്റെ ക്ഷാമം നേരിടുകയാണ്. പച്ചപ്പുല്ലിന് പകരം കാലിത്തീറ്റ കൊടുക്കാമെന്ന് വെച്ചാൽ വിലവർധനവാണ് പ്രശ്‌നം. വയലുകളിലെ കൊയ്‌ത്തും തോട്ടങ്ങളിലെ കാട്...

കോഴിക്കോട് സ്വദേശിനിയെ ഖത്തറിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ നാദാപുരം സ്വദേശിയായ യുവതി ഖത്തറിൽ മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർ ലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28) ആണ് മരിച്ചത്. ഐഎൻ ഖാദിലിലെ വീട്ടിൽ കുളിമുറിയിൽ മരിച്ചനിലയിലാണ് മൃതദേഹം...

ദ്രവിച്ചു വീഴാറായ തൂക്കുപാലത്തിലൂടെ ഒരു ജനതയുടെ സാഹസിക യാത്ര; ‘വേറെ വഴിയില്ല’

കണ്ണൂർ: ഏത് നിമിഷവും ദ്രവിച്ചു വീഴാറായ തൂക്കുപാലത്തിലൂടെയാണ് ശ്രീകണ്‌ഠപുരം അലക്‌സ് നഗർ വാസികളുടെ യാത്ര. അക്കരയെത്താൻ ഇവർക്കുള്ള ഏക മാർഗവും ഈ തൂക്കുപാലം തന്നെ. സൗകര്യപ്രദമായ ഒരു പാലമെന്ന അലക്‌സ് നഗർ വാസികളുടെ...

പെരിയയിലെ പഴം-പച്ചക്കറി മൊത്തവ്യാപാര കേന്ദ്രം തുടങ്ങാൻ വൈകും

കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പഴം-പച്ചക്കറി മൊത്തവ്യാപാര കേന്ദ്രം തുടങ്ങാൻ വൈകും. പദ്ധതിയുടെ വിശദ റിപ്പോർട് തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പെരിയ പ്ളാന്റഷന് കോർപറേഷന്റെ പത്ത് ഏക്കർ സ്‌ഥലത്താണ്‌ കേന്ദ്രം സ്‌ഥാപിക്കുന്നത്. ഇതിനായി...

വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക നാശം

പാലക്കാട്: വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം ഇന്ന് പുലർച്ചെയാണ് ജനവാസ മേഖല വിട്ടുപോയത്. കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനകൾ...

കെ-റെയിൽ; കോഴിക്കോട് ഡിപിആർ കത്തിച്ച് പ്രതിഷേധം

കോഴിക്കോട്: കെ-റെയിൽ ഡിപിആർ കത്തിച്ച് കോഴിക്കോട് പ്രതിഷേധം. അഴിയൂർ മുതൽ ഫറോക്ക് വരെയാണ് സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സർക്കാർ നടത്തുന്ന സാമൂഹിക ആഘാത പഠനവുമായി സഹകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു. റിപ്പബ്ളിക് ദിനമായ...

വാഹന പരിശോധന ഒഴിവാക്കാൻ കൈക്കൂലി; റിപ്പോർട് കിട്ടിയ ശേഷം നടപടി- ഗതാഗത മന്ത്രി

കോഴിക്കോട്: വാഹന പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ലോറി ഉടമകളോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥൻ കൈക്കൂലി ചോദിക്കുന്ന ശബ്‌ദരേഖ പുറത്തായ സാഹചര്യത്തിൽ ഗതാഗത മന്ത്രിയുടെ ഇടപെടൽ. സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങൾ...
- Advertisement -