കാസർഗോഡ് ടൂറിസ്‌റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
കാസർഗോഡ്: അതിഞ്ഞാലിൽ ടൂറിസ്‌റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശി ഷഹാനയാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
Malabar News: തലശ്ശേരി ചിത്രകലാ വിദ്യാലയത്തില്‍...
തലശ്ശേരി ചിത്രകലാ വിദ്യാലയത്തില്‍ ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന് പരാതി
കണ്ണൂര്‍: തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തില്‍ താൽക്കാലിക ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന പരാതി. യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രിന്‍സിപ്പല്‍ എ രവീന്ദ്രന്‍ അടക്കം ഒമ്പത് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്ന്...
ഗുഡ്‌സ് ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിച്ചു; ജില്ലയിൽ വിദ്യാർഥിനി മരിച്ചു
മലപ്പുറം: ജില്ലയിൽ സ്വകാര്യ ബസ് ഗുഡ്‌സ് ഓട്ടോയിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെ താനാളൂരിലെ ചുങ്കത്ത് വച്ചാണ് സംഭവം നടന്നത്. അപകടത്തിൽ താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍...
തെരുവ് നായകളുടെ ശല്യം രൂക്ഷമായി പേര്യ
വയനാട്: തെരുവ് നായകളുടെ ശല്യം രൂക്ഷമായി പേര്യ ടൗണും, പരിസര പ്രദേശങ്ങളും. തെരുവ് നായകൾ വർധിച്ചതോടെ പൊതു വഴിയിലൂടെ ആശങ്കയോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്. രാവിലെയും രാത്രിയിലുമാണ് നായകളുടെ ശല്യത്തെ തുടർന്ന് ആളുകൾ...
വീട് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍
വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് വയനാട്ടിൽ നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പികെ അബ്‌ദുൽ മജീദിനെതിരെ നിരവധി പേരാണ് ജില്ലാ പോലീസ് മേധാവിക്ക്...
കാസർഗോഡ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി
കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടി കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം...
മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; 2 പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. അരലക്ഷം രൂപയോളം തട്ടാൻ ശ്രമിച്ച കേസിലാണ് കസബ പോലീസ് പ്രതികളെ പിടികൂടിയത്. കൊയിലാണ്ടി കാപ്പാട് പാടത്ത്കുനി...
അട്ടപ്പാടിയിൽ ഈ വർഷം പിടികൂടിയത് 39,500 ലിറ്റർ വാഷ്
പാലക്കാട്: മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ സുലഭമായി മദ്യം എത്തുന്നു. മദ്യം ഊരുകളിൽ എത്തിക്കാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്. 39,500 ലിറ്റർ വാഷാണ് ഈ...







































