നീണ്ട അടച്ചിടലിന് ശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു
കോഴിക്കോട്: നീണ്ട അടച്ചിടലിന് ശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു. കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ബീച്ച് ഉൾപ്പടെ തുറന്നെങ്കിലും മാനാഞ്ചിറ മൈതാനം അടഞ്ഞു കിടക്കുകയായിരുന്നു. നവീകരിച്ച ശേഷം കഴിഞ്ഞ ഡിസംബറിൽ തുറന്നിരുന്നെങ്കിലും...
കോട്ടത്തറ ആശുപത്രി പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ. രോഗികൾ കൂടുതൽ ഉള്ളതിനാൽ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നും 100 കിടക്കയുടെ തസ്‌തിക സൃഷ്‌ടിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം. ആശുപത്രിയിൽ നിന്ന്...
മലപ്പുറത്ത് വൻ സ്വർണവേട്ട; ഒമ്പത് പേർ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഒമ്പത് കിലോ 750 ഗ്രാം സ്വർണം പിടികൂടി. കവനൂരിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ചു കിലോ 800 ഗ്രാം...
വാളയാർ കേസ്; ഡമ്മി പരീക്ഷണം നടത്താനൊരുങ്ങി സിബിഐ
പാലക്കാട്: വാളയാറില്‍ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഡമ്മി പരീക്ഷണം നടത്താനൊരുങ്ങി സിബിഐ. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്താൻ സിബിഐ...
അധ്യാപകന് മർദ്ദനം; ചോക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്
മലപ്പുറം: ജില്ലയിലെ കാളികാവ് ഉദരംപൊയിൽ ഗവ.എൽപി സ്‌കൂൾ അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്. ചോക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചൂരപ്പിലാൽ ഷൗക്കത്തിന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസടുത്തത്. മർദ്ദനത്തിന്...
കടലാക്രമണ ഭീഷണി; 65 മൽസ്യ തൊഴിലാളികൾക്ക് ഭൂമി കണ്ടെത്തി
കാസർഗോഡ്: തീരദേശ മേഖലയിൽ കടലാക്രമണ ഭീഷണി നേരിടുന്നവർക്കുള്ള പുനർഗേഹം പദ്ധതി പ്രകാരം മാറി താമസിക്കാൻ സന്നദ്ധരായ കാസർഗോഡ് കസബയിലെ 65 മൽസ്യ തൊഴിലാളികൾക്കായി ഭൂമി കണ്ടെത്തി. കുഡ്‌ലു കാള്യങ്ങാടിന് സമീപം 2.20 ഏക്കറാണ്...
പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമം; എക്‌സൈസ് ഓഫിസർക്കെതിരെ കേസ്
പാലക്കാട്: ബസ് യാത്രയയ്‌ക്കിടെ സ്‌കൂൾ വിദ്യാർഥിയായ 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്‌സൈസ് ഓഫിസർക്കെതിരെ കേസെടുത്തു. കൊല്ലം ഓച്ചിറ സ്വദേശിയും കഞ്ചിക്കോട് കെഎൻ പുതൂരിൽ ഡിസ്‌റ്റലറീസിലെ സിവിൽ എക്‌സൈസ്...
കാസർഗോഡ് ടൂറിസ്‌റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
കാസർഗോഡ്: അതിഞ്ഞാലിൽ ടൂറിസ്‌റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശി ഷഹാനയാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
Malabar News: തലശ്ശേരി ചിത്രകലാ വിദ്യാലയത്തില്‍...








































