തലശ്ശേരിയിൽ ആശങ്ക; രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കും- കമ്മീഷണർ
കണ്ണൂർ: തലശ്ശേരിയിൽ ആശങ്കകരമായ സാഹചര്യം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷൻ ആർ ഇളങ്കോ അറിയിച്ചു. അതേസമയം,...
ചികിൽസയിൽ വീഴ്‌ച; ഡോക്‌ടറിൽ നിന്ന് പിഴ ഈടാക്കി ബാലാവകാശ കമ്മീഷൻ
വയനാട്: ജില്ലയിലെ സർക്കാർ ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിൽസ വൈകിപ്പിച്ച സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടിക്ക് ചികിൽസ വൈകിപ്പിച്ച ഡോക്‌ടറിൽ നിന്ന് പിഴ ഈടാക്കുമെന്ന് കമ്മീഷൻ ഉത്തരവിറക്കി. വൈത്തിരി ഗവ.താലൂക്ക്...
പാലക്കാട് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പഴം-പച്ചക്കറികൾക്ക് തീവില
പാലക്കാട്: ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലും പഴം-പച്ചക്കറികൾക്ക് തീവില. ആനക്കര, കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ, പെരിങ്ങോട്, കറുകപുത്തൂർ, തൃത്താല, തിരുമിറ്റക്കോട്, കൂറ്റനാട് മേഖലയിലാണ് വിലക്കൂടുതൽ ഉള്ളത്. പൊള്ളാച്ചി, വേലന്താവളം, മീനാക്ഷിപുരം, കൊടുവായൂർ, ഗോപാലപുരം തുടങ്ങിയ...
വാളയാർ കേസ്; സിബിഐ ഹരജി തള്ളി പോക്‌സോ കോടതി
പാലക്കാട്: വാളയാറില്‍ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐയുടെ ആവശ്യം തള്ളി പാലക്കാട് പോക്‌സോ കോടതി. കോടതിയുടെ കൈവശമുള്ള തൊണ്ടിമുതല്‍ വിട്ടുനല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. കുട്ടികളുടെ വസ്‌ത്രങ്ങള്‍, കുരുക്കിട്ട ഷാള്‍...
വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അതേ നാണയത്തില്‍ പ്രതികരിക്കരുത്; എസ്‌വൈഎസ്‍
മലപ്പുറം: കേരളത്തിലെ മത മൈത്രിയും സൗഹാര്‍ദ്ദ അരീക്ഷവും തകര്‍ത്ത്, അതിൽ നിന്ന് മുതെലെടുക്കാൻ ഒരു വിഭാഗം ആസൂത്രിതമായി നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും തെറി വിളികള്‍ക്കും അതേ നാണയത്തിൽ വൈകാരികമായി പ്രതികരിക്കരുതെന്ന് കരുവള്ളി അബ്‌ദുറഹീം...
മണ്ണാർക്കാട് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി
പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി. ഒന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാഥി എടത്തനാട്ടുകര സ്വദേശി ഇഹ്‌സാനാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.
മൂന്നാം വർഷ വിദ്യാഥികൾ മർദിച്ചെന്നാണ്...
നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം
തലശ്ശേരി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്‌ടർ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം. ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയാണ് പുരോഗമിക്കുന്നത്....
തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്‌ഞ
കണ്ണൂർ: തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്നു മുതൽ ആറാം തീയതി വരെയാവും നിരോധനാജ്‌ഞ. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ കൊലവിളി പ്രകടനം വിവാദമായിരുന്നു. ഇതിനു പിന്നാലെ ഇന്നും...








































