Tue, May 19, 2026
33 C
Dubai

കാസർഗോഡ് തുറമുഖത്ത് പുതിയ പുലിമുട്ട് നിർമാണം തുടങ്ങി

കാഞ്ഞങ്ങാട്: കാസർഗോഡ് മീൻപിടുത്ത തുറമുഖത്ത്‌ പുതിയ പുലിമുട്ട്‌ നിർമാണം തുടങ്ങി. നേരത്തെയുള്ള രണ്ട്‌ പുലിമുട്ടുകൾ അശാസ്‌ത്രീയമായി നിർമിച്ചതാണെന്ന്‌ പരാതി ഉയർന്നതിനെ തുടർന്നാണ്‌ പുതിയ പുലിമുട്ട്‌ നിർമിക്കുന്നത്. വടക്ക്‌ ഭാഗത്തുള്ള പുലിമുട്ടിൽ നിന്ന്‌ 240...

ജില്ലാ ആശുപത്രിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി. പോസ്‌റ്റുമോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്‌ടങ്ങൾ മോർച്ചറിക്കു പുറത്ത് കെട്ടിവെച്ചുവെന്നും അത് പട്ടി കടിച്ചു വലിച്ചെന്നുമാണ് പരാതി. എന്നാൽ മൃതദേഹാവശിഷ്‌ടങ്ങൾ പുറത്ത്...

കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം അടുത്ത മാസം മുതൽ

കാസർഗോഡ്: മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നര വർഷത്തോളമായി കോവിഡ് ചികിൽസാ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാകും ഒപി തുടങ്ങുക. രണ്ട് വർഷത്തിനകം ഇവിടെ...

മാറാട് കൂട്ടക്കൊല; രണ്ട് പ്രതികൾ കൂടി കുറ്റക്കാർ- വിധി നാളെ

കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിൽ രണ്ട് പ്രതികൾ കൂടി കുറ്റക്കാരാണെന്ന് കോടതി. കടലുണ്ടി കുട്ടിച്ചന്റെ പുരയ്‌ക്കൽ കോയമോൻ എന്ന മുഹമ്മദ് കോയ, മാറാട് കല്ലുവെച്ച വീട്ടിൽ നിസാമുദ്ധീൻ എന്നിവരാണ് കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക...

തൊഴിലാളികൾ തമ്മിലുള്ള അതിർത്തി തർക്കം; തമിഴ്‌നാട് ഓട്ടോറിക്ഷകൾ തടഞ്ഞു

ബത്തേരി: ഓട്ടോ തൊഴിലാളികൾ തമ്മിലുള്ള അതിർത്തി തർക്കം സംഘർഷ സാധ്യതയിലേക്ക്. തമിഴ്‌നാട്ടിൽ പ്രവേശിക്കുന്നതിന് കേരള ഓട്ടോകൾ തടയുന്നതിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചിരാലിൽ ഏതാനും തൊഴിലാളികൾ സംഘടിച്ചിരുന്നു. ഇതോടെ ഇന്നലെ തമിഴ്‌നാട്ടിൽ നിന്നുള്ള...

തുവ്വൂരിൽ 11-കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്വേഷണം ആരംഭിച്ചു

മലപ്പുറം: തുവ്വൂരിൽ 11-കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. തുവ്വൂർ മരുതത്ത് കോഴിപ്പാടൻ അനീസിന്റെ മകൻ അജ്‌നാസിനെയാണ് ബൈക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബുധനാഴ്‌ചയാണ് സംഭവം. തറക്കൽ എയുപി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർഥിയാണ്...

മാക്കൂട്ടം ചുരത്തിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു

കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു. കോവിഡ് നിയന്ത്രണങ്ങൾ പറഞ്ഞാണ് അതിർത്തിയിൽ ബസുകൾ  കർണാടക അധികൃതർ തടഞ്ഞുവെച്ചത്. ഇതേതുടർന്ന് ബസിലുള്ള നിരവധി യാത്രക്കാർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നാണ്...

ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ സ്വർണം അധികൃതർ പിടിച്ചെടുത്തു. 2 യാത്രക്കാരിൽ നിന്നാണ് 1.8 കിലോഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളത്തിലെ പ്രിവന്റീവ് കസ്‌റ്റംസ്‌ പിടികൂടിയത്. ദുബായിൽ നിന്നെത്തിയ...
- Advertisement -