Wed, Jul 15, 2026
35.1 C
Dubai

പിടിയിലായ മാവോയിസ്‌റ്റ് നേതാക്കൾ റിമാൻഡിൽ; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

വയനാട്: പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളെ കോടതി റിമാൻഡ് ചെയ്‌തു. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്‌റ്റിലായ മാവോയിസ്‌റ്റ് നേതാവ് ബിജി കൃഷ്‌ണമൂർത്തിയെയും സാവിത്രിയേയും റിമാൻഡ് ചെയ്‌തത്‌. അടുത്ത മാസം ഒമ്പത് വരെയാണ്...

വയനാട്ടിൽ പിടിയിലായത് നാല് സംസ്‌ഥാനങ്ങൾ അന്വേഷിച്ചിരുന്ന മാവോയിസ്‌റ്റ് നേതാവ്

വയനാട്: പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളുടെ അറസ്‌റ്റ് സ്‌ഥിരീകരിച്ചു. മാവോയിസ്‌റ്റ് നേതാവ് ബിജെ കൃഷ്‌ണമൂർത്തിയും വനിതാ നേതാവ് സാവിത്രിയുമാണ് പിടിയിലായത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ തിരയുന്നയാളാണ് കൃഷ്‌ണമൂർത്തി....

വിവാഹ തലേന്ന് യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കൊളത്തറയിൽ യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനിൽകുമാറിന്റെ മകൾ സ്വർഗയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു. അടുത്ത ദിവസം സ്വർഗയുടെ വിവാഹം...

വയനാട്ടിൽ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്‌റ്ററുകൾ

വയനാട്: ജില്ലയിൽ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രളയഫണ്ട്‌ തട്ടിപ്പിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. സേവ്‌ മുസ്‌ലിം ലീഗ്‌ എന്ന പേരിലാണ്‌ പോസ്‌റ്ററുകൾ പതിച്ചിരിക്കുന്നത്. കൽപ്പറ്റ പ്രസ് ക്ളബിന് സമീപത്തുള്ള മതിലിലും...

പാലക്കയം മരംകൊള്ള; കൂടുതൽ നടപടിയുമായി വനം വകുപ്പ്

പാലക്കാട്: പാലക്കയം മരംകൊള്ളയിൽ കൂടുതൽ നടപടിയുമായി വനം വകുപ്പ്. വനഭൂമി കൈവശപ്പെടുത്തിയ കോട്ടോപാടം സ്വദേശി തൈക്കാട്ടിൽ മൂസക്ക് നോട്ടീസ് നൽകും. മൂസയുടെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ രണ്ടാഴ്‌ച സമയം അനുവദിക്കും. രേഖകൾ വ്യാജമാണോ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരി അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ജീവനക്കാരി അറസ്‌റ്റിൽ. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് പിടിയിലായത്. ഇവരിൽ നിന്നും 2.4 കിലോ ഗ്രാം സ്വർണ...

തിരൂരിൽ ഒരു കോടി വിലവരുന്ന വിദേശ സിഗരറ്റ് പിടികൂടി

മലപ്പുറം: തിരൂരിൽ വൻ വിദേശ സിഗരറ്റ് ശേഖരം പിടികൂടി. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഒരു കോടി അഞ്ച്‌ ലക്ഷം രൂപ വിലവരുന്ന കൊറിയൻ നിർമിത സിഗരറ്റ് ശേഖരം റെയിൽവേ സുരക്ഷാസേന പിടികൂടിയത്. 35,000...

എസ്‌വൈഎസിന്റെ ‘1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്‌മൃതികാലങ്ങള്‍’ പൂക്കോട്ടൂരിൽ

മലപ്പുറം: എസ്‌വൈഎസ്‍ മലപ്പുറം ജില്ലാകമ്മിറ്റിക്ക് കീഴില്‍ സ്വാതന്ത്ര്യസമര സ്‌മൃതിസംഗമം വെള്ളിയാഴ്‌ച പൂക്കോട്ടൂരില്‍ നടക്കും. '1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്‌മൃതികാലങ്ങള്‍' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 12 വെള്ളിയാഴ്‌ച വൈകിട്ട് 3ന് ആരംഭിക്കുന്ന പരിപാടി...
- Advertisement -