9 വയസുകാരിയെ പീഡിപ്പിച്ചു; 68കാരന് ആറു വര്‍ഷം തടവും പിഴയും
പാലക്കാട്: ഒറ്റപ്പാലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 68കാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്.
പിഴ...
കാലിക്കറ്റ് സൈനിക കൂട്ടായ്‌മ ‘മിനി മാരത്തോൺ’ സംഘടിപ്പിച്ചു; യുവതയെ ആകർഷിക്കൽ ലക്ഷ്യം
കോഴിക്കോട്: കേന്ദ്ര സേനകളിലേക്ക് യുവ സമൂഹത്തെ ആകർഷിക്കൽ ലക്ഷ്യമാക്കി കാലിക്കറ്റ് സൈനിക കൂട്ടായ്‌മ വടകരയിൽ 'മിനി മാരത്തോൺ' സംഘടിപ്പിച്ചു.
രണ്ടു വർഷമായി വടകരയിലെ മടപള്ളി കോളേജ് ഗ്രൗണ്ട് ഉപയോഗപ്പെടുത്തി നൂറോളം യുവതീ യുവാക്കൾക്ക് സൗജന്യ...
നിപ; വവ്വാലുകളുടെ വിവരശേഖരണം ആരംഭിച്ചു
കോഴിക്കോട്: ജില്ലയിൽ രണ്ടുതവണ നിപ സ്‌ഥിരീകരിക്കുകയും വവ്വാലുകളിൽ വൈറസ് ആന്റിബോഡി കണ്ടെത്തുകയും ചെയ്‌ത സാഹചര്യത്തിൽ വവ്വാലുകളെ സംബന്ധിച്ച് വനം വന്യജീവി വകുപ്പ് പഠനം ആരംഭിച്ചു. വവ്വാലുകൾ എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചതെന്നും എത്ര ഉണ്ടെന്നും എത്ര...
അനധികൃത ഭാഗ്യക്കുറി വിൽപന; ജില്ലയിൽ പരിശോധന കർശനമാക്കി അധികൃതർ
കാസർഗോഡ്: ജില്ലയിൽ അനധികൃത ഭാഗ്യക്കുറി വിൽപന തടയുന്നതിനായി പരിശോധന കർശനമാക്കി ജില്ലാ ഭാഗ്യക്കുറി വകുപ്പ്. അനധികൃത ഭാഗ്യക്കുറി വിൽപന സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ പരിശോധന കർശനമാക്കിയത്. ജില്ലാ ഭാഗ്യക്കുറി ഓഫിസർ...
മഴ; വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരും
വയനാട്: മഴ മാറിയെങ്കിലും വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരുമെന്ന് തീരുമാനം. വയനാടിന്റെ ചുമതലയുള്ള മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്‌ഥാ...
സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടു; നടുറോട്ടിൽ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം
പാലക്കാട്: റോഡിൽ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം. അമിത വേഗത്തിൽ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചുവന്ന യുവാവ് മറ്റൊരു സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോട്ടിൽ ഇടിച്ചിട്ടു. തുടർന്ന് യുവാവ് വാഹനം നിർത്താതെ കടന്നുകളഞ്ഞു....
മുക്കുപണ്ട തട്ടിപ്പ്; കേരള ഗ്രാമീൺ പനത്തടി ശാഖയിലെ അപ്രൈസറെ പിരിച്ചുവിട്ടു
നീലേശ്വരം: കേരള ഗ്രാമീൺ ബാങ്കിന്റെ പനത്തടി ശാഖയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തിയ അപ്രൈസറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മുക്കുപണ്ട തട്ടിപ്പിനൊപ്പം ഇടപാടുകാരുടെ സ്വർണപ്പണയ വസ്‌തുവിൻമേൽ കൂടുതൽ പണം ഇദ്ദേഹം എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്....
ലംബോർഗിനി ഇനി തിരൂരിലും; ‘കാർ നെറ്റ്’ വഴി തുപ്പത്ത് റഫീഖ് വാഹനം നാട്ടിലെത്തിച്ചു
ലോക പ്രശസ്‌ത ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ്‌കാർ ലംബോർഗിനി ഇനി തിരൂരിനും സ്വന്തം. അബുദാബിയിലെ വ്യവസായിയും തിരൂർ തുവ്വക്കാട്, നെല്ലാപറമ്പ് സ്വദേശിയുമായ തുപ്പത്ത് റഫീഖാണ് തന്റെ ലംബോർഗിനിയെ വിമാനം വഴി നാട്ടിലെത്തിച്ചത്.
ലംബോർഗിനിയുടെ ഹുറാകാൻ എന്ന...








































