Fri, Jul 24, 2026
33.6 C
Dubai

സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി മണിപ്പൂരിൽ പിടിയിൽ

കോഴിക്കോട്: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മണിപ്പൂരില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷെരീഫ് ആണ് പിടിയിലായത്. ഏതാണ്ട് 42 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണമാണ്...

തൃത്താലയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

പാലക്കാട്: തൃത്താല കാപ്പൂരില്‍ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ടാണ് പാറക്കുളം സ്വദേശികളായ 14 വയസുള്ള ഇരട്ട സഹോദരന്‍മാരെയും ഒന്‍പത്, 12 വയസുള്ള രണ്ട് കുട്ടികളെയും കാണാതായത്....

കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. പെരുമണ്ണ പാറമ്മൽ അഭിലാഷിന്റെ മകൻ ആദർശ് (15) ആണ് മരിച്ചത്. വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. അമ്മയും അമ്മൂമ്മയും ചേർന്ന്...

സർ, മാഡം വിളികൾ ഒഴിവാക്കാൻ ആവശ്യം; പ്രമേയം പാലക്കാട് നഗരസഭ തള്ളി

പാലക്കാട്: സർ, മാഡം തുടങ്ങിയവ വിളിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം പാലക്കാട് നഗരസഭ തള്ളി. നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരെയും നഗരസഭാ അധികൃതരെയും സർ, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ്...

തുഷാരഗിരി സംരക്ഷണം; ജനകീയ പരിസ്‌ഥിതി പഠന യാത്ര നാളെ

കോഴിക്കോട്: തുഷാരഗിരിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ജനകീയ പരിസ്‌ഥിതി പഠന യാത്ര നാളെ. പിടി തോമസ് എംഎൽഎയുടെയും പരിസ്‌ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പഠന യാത്ര സംഘടിപ്പിക്കുന്നത്. തുഷാരഗിരി ഭൂമി സംബന്ധിച്ച് തീരുമാനം ആകാത്ത സാഹചര്യത്തിലാണ്...

നിലമ്പൂരിൽ നിന്ന് രാജ്യറാണിയും നിർത്താൻ നീക്കം; യാത്രക്കാർ ആശങ്കയിൽ

മലപ്പുറം: നിലമ്പൂരിൽ നിന്ന് രാജ്യറാണിയും ഓട്ടം നിർത്തുന്നു. കോവിഡ് ആശങ്കക്കിടെ ഒന്നര വർഷം മുൻപ് ഓട്ടം നിർത്തിയ മറ്റ് ട്രെയിനുകൾക്ക് പിന്നാലെയാണ് നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന രാജ്യറാണിയും നിർത്താൻ നീക്കം...

ആപ് വഴി പണം തട്ടിപ്പ്; മലപ്പുറത്ത് ഏഴംഗ സംഘം പിടിയിൽ

മലപ്പുറം: സ്വവർഗരതി എന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാവാത്ത നാലുപേരടക്കം ഏഴുപേരാണ് പിടിയിലായത്. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ, പുതിയത്ത് മുഹമ്മദ് സാദിഖ്, കോഴിപറമ്പിൽ മുഹമ്മദ്...

പാലക്കാട് നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

പാലക്കാട്: നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് കൗൺസിലർമാർക്ക് അനുവദിച്ചിരുന്ന മുറി ഒഴിവാക്കിയതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ചില അംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്ന്...
- Advertisement -