ശമ്പളം ഇല്ല; പേരടിയൂർ എഎൽപി സ്‌കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം
പാലക്കാട്: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി പാലക്കാട് പട്ടാമ്പി വിളയൂരിലെ പേരടിയൂർ എഎൽപി സ്‌കൂൾ അധ്യാപകർ. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞാണ് പട്ടാമ്പി ഉപജില്ലാ ഓഫിസ് അധ്യാപകരുടെ ശമ്പളം...
പൊള്ളാച്ചി-പോത്തനൂർ റെയിൽ പാത; സുരക്ഷാ പരിശോധന നാളെ
പാലക്കാട്: പൊള്ളാച്ചി-പോത്തനൂർ റെയിൽ പാതയുടെ സുരക്ഷാ പരിശോധന നാളെ നടക്കും. റെയിൽവേ സേഫ്റ്റി കമ്മീഷണർ അഭയ് കുമാർ റായുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. പാതയിലെ വൈദ്യുതീകരണം നേരത്തേ പൂർത്തിയായിരുന്നു. നാളെ രാവിലെ പോത്തനൂരിൽ നിന്ന്...
എന്തുകൊണ്ട് വാക്‌സിൻ എടുക്കുന്നില്ല? ആളുകളോട് കാരണം തേടി പഞ്ചായത്തുകൾ
കണ്ണൂർ: ഒന്നാം ഡോസ് വാക്‌സിൻ എടുക്കാത്തവരോട് വിശദീകരണം തേടി തദ്ദേശ സ്‌ഥാപനങ്ങൾ. ആദ്യ ഡോസ് 80 ശതമാനത്തിന് മുകളിൽ ഉയരാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്‌ഥാപനങ്ങൾ കാരണം തേടി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരിൽ എട്ടിലധികം ഗ്രാമപഞ്ചായത്തുകളാണ്...
കോഴിക്കോടിന്റെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്
കോഴിക്കോട്: ജില്ലയുടെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്. അതേസമയം, കോഴിക്കോടിന്റെ ചുമതല ഉണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാട് ജില്ലയുടെ ചുമതല നൽകിയും ഉത്തരവായി.
പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്....
മോഷ്‌ടിച്ച ടിപ്പറുമായി നഗരത്തിൽ പരിഭ്രാന്തി പരത്തി; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: മോഷ്‌ടിച്ച ലോറിയുമായി അമിതവേഗത്തിൽ ഓടി പരിഭ്രാന്തി സൃഷ്‌ടിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ആലത്തൂർ സ്വദേശി അബ്ബാസ്, നടക്കാവ് സ്വദേശി നിധീഷ് എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രി കോഴിക്കോട്...
മലപ്പുറം തെന്നലയിലെ യുവാവിന്റെ മരണം; പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: തെന്നല സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച വൈകീട്ടാണ് തെന്നല സ്വദേശിയായ ശശിയെ പൂക്കിപ്പറമ്പ്...
ലൈഫ് മിഷൻ; നിർമാണം പൂർത്തിയാക്കിയ വീടുകൾ കൈമാറി
പെരിയ: പുല്ലൂർ- പെരിയയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമാണം പൂർത്തീകരിച്ച 14 വീടുകളുടെ താക്കോൽദാനം നടന്നു. 2021 ഏപ്രിൽ ഒന്നിന് ശേഷം പൂർത്തിയായ വീടുകളുടെ താക്കോൽ വിതരണമാണ് നടന്നത്. ശുചിത്വ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി...
പള്ളിക്കരയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്
ബേക്കൽ: പള്ളിക്കര കടപ്പുറത്ത് വീണ്ടും മൽസ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. കോട്ടിക്കുളം കടപ്പുറത്തെ ഉമേഷ് സ്വാമിക്കുട്ടി (47), പ്രകാശ് ഗോപാലൻ (46), രാജൻ (41), രവീന്ദ്രൻ (47) എന്നിവരെ പരിക്കുകളോടെ ഉദുമയിലെ സ്വകാര്യ...








































