Sun, Jun 14, 2026
30 C
Dubai

മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം; 7.30 ലക്ഷം രൂപ പിഴ 

മലപ്പുറം: മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം നടത്തിയ ഉപഭോക്‌താവിൽ നിന്ന് പിഴ  ഈടാക്കി. 7.30 ലക്ഷം രൂപയാണ് പിഴയിട്ടത്. പുല്ലൂരിലാണ് സംഭവം. ക്രിമിനൽ കേസ് ഒഴിവാക്കാൻ കിലോ വാട്ടിന് 4,000 രൂപ...

പാളയം, സെൻട്രൽ മാർക്കറ്റുകൾ; വൃത്തിയായി സൂക്ഷിക്കാൻ ഇടപെടൽവേണം- മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റും സെൻട്രൽ മൽസ്യ- മാംസ മാർക്കറ്റും വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. മാർക്കറ്റിലെത്തുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ രണ്ടിടത്തും അടിസ്‌ഥാന...

മിസ്‌ക് രോഗലക്ഷണം; പാലക്കാട്ട് രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: ജില്ലയിൽ മിസ്‌ക് രോഗലക്ഷണങ്ങളോടെ രണ്ടു കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡുമായി ബന്ധപെട്ട് കുട്ടികളിൽ ഉണ്ടാകുന്ന രോഗാവസ്‌ഥയാണ് മിസ്‌ക് (മൾട്ടി സിസ്‌റ്റം ഇൻഫ്ളമേറ്ററി). പട്ടാമ്പിയിലുള്ള എട്ടു വയസുകാരനെയും കടമ്പഴിപ്പുറത്തുള്ള 11 വയസുകാരനെയുമാണ്...

കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ്പ; സ്‌ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ്പ വൈറസ് സ്‌ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്റെ സാംപിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്‌ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടില്‍...

പൊടി, ചെളി ശല്യത്തിന് വിട; കെഎസ്ആർടിസി ഡിപ്പോയിൽ സിമന്റു കട്ടകൾ പാകുന്നു

കണ്ണൂർ: വേനൽക്കാലത്ത് പൊടിയും മഴക്കാലത്ത് ചെളിയും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്ന കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ സിമന്റു കട്ടകൾ പാകുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ടിൽ നിന്ന്‌...

വയനാട് ഡിസിസി പ്രസിഡണ്ട് ഇന്ന് ചുമതലയേൽക്കും

വയനാട്: പുതിയ ഡിസിസി അധ്യക്ഷനായി എൻഡി അപ്പച്ചൻ ഇന്ന് ചുമതല ഏറ്റെടുക്കും. രാവിലെ 10.30ന് ഡിസിസി ഓഫിസിൽ നടക്കുന്ന ചടങ്ങ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എംഎൽഎ ഉൽഘാടനം ചെയ്യും. നിലവിലെ...

വീടിന്റെ പൂട്ട് പൊളിച്ച് മോഷണം; 10 പവൻ കവർന്നു

പാലക്കാട്: വീട്ടിൽ ആളില്ലാത്ത സമയം പൂട്ട് പൊളിച്ച് അകത്തു കടന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണാഭരണങ്ങളാണ് മോഷ്‌ടിച്ചത്. കടുക്കാംകുന്നം കളരിക്കൽവീട്ടിൽ ഗണേശന്റെ വീട്ടിലാണ് മോഷണം നടന്നത്. ജമ്മു കശ്‌മീർ കരസേനാ ഉദ്യോഗസ്‌ഥനാണ്...

12കാരിയെ പീഡിപ്പിച്ചു; കളരി ഗുരുക്കള്‍ അറസ്‌റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്‌റ്റില്‍. കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ പോക്‌സോ വകുപ്പ് പ്രകാരം...
- Advertisement -