ജില്ലയിൽ ഇന്ന് വാക്‌സിനേഷൻ ഇല്ല
കോഴിക്കോട്: ജില്ലയിൽ ഇന്ന് സൗജന്യ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നടപടി. ഈ മാസം അഞ്ചാം തീയതിയോടെ മാത്രമാണ് ഇനി വാക്‌സിൻ എത്തുമെന്നാണ്...
കണ്ണൂർ കാളിയകത്ത് കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു
കണ്ണൂർ: കാളികയത്ത് കുടിവെള്ള പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയാണിത്. ബാവലിപ്പുഴയിൽ വലിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ളാന്റിന്റെയും നിർമാണമാണ് ഇപ്പോൾ നടക്കുന്നത്....
ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിച്ചു; ആംബുലൻസ് വാങ്ങി സിഎച്ച് സെന്റർ
മലപ്പുറം: ആക്രി പെറുക്കി വിറ്റും നാട്ടുകാരിൽ നിന്ന് സംഭാവന സ്വീകരിച്ചും സമാഹരിച്ച തുകകൊണ്ട് ആംബുലൻസ് വാങ്ങി ആൽപ്പറമ്പ് സിഎച്ച് സെന്റർ. യൂത്ത്‌ലീഗ് പ്രവർത്തകരാണ് ആംബുലൻസ് വാങ്ങുന്ന പദ്ധതിക്ക് നേതൃത്വം നൽകിയത്. വീടുകളിൽനിന്ന് ആക്രി...
സമഗ്രവികസന കരടുരേഖ സമര്‍പ്പിച്ചു; പുതിയ ജില്ലാരൂപീകരണം അനിവാര്യം
മലപ്പുറം: ജില്ലയുടെ ആദ്യ വികസന കമ്മീഷണറായി ചുമതലയേറ്റ പ്രേം കൃഷ്‌ണൻ ഐഎഎസുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതാക്കള്‍ ജില്ലാ ആസൂത്രണ വിഭാഗ കാര്യാലയത്തില്‍ കൂടിക്കാഴ്‌ച നടത്തി. പുതിയ ജില്ലാ രൂപീകരണമടക്കമുള്ള...
മുഖ്യമന്ത്രിയെ നേരിൽകണ്ട് ഖലീലുല്‍ ബുഖാരി തങ്ങള്‍; വിവിധ വിഷയങ്ങൾ ശ്രദ്ധയിലെത്തിച്ചു
തിരുവനന്തപുരം: കേരളമുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. വിദ്യാഭ്യാസ-സാമൂഹിക മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച...
സർ, മാഡം വിളികൾ ഒഴിവാക്കി; വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി
പാലക്കാട്: സർ, മാഡം വിളികൾ ഒഴിവാക്കി കൊണ്ട് വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി. പുതിയ തീരുമാനങ്ങൾ പ്രകാരം ഇനിമുതൽ മാത്തൂർ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം...
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഇന്നലെ മുതൽ രൂക്ഷമായ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. ആശുപത്രിയിൽ കഞ്ചിക്കോട് നിന്ന് ഓക്‌സിജൻ എത്തിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, നാളെ രാവിലെ വരെയുള്ള ഉപയോഗത്തിന് ആവശ്യമായ ഓക്‌സിജൻ...
മാനേജ്മെന്റിനെ പീഡനം; അധ്യാപകൻ ആത്‍മഹത്യ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചു
മലപ്പുറം: സ്‌കൂൾ മാനേജ്മെന്റിന്റെ പീഡനം മൂലം അധ്യാപകൻ ആത്‍മഹത്യ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചു. മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന കെകെ അനീഷിന്റെ മരണത്തെ തുടർന്നുള്ള കേസിന്റെ കുറ്റപത്രമാണ് മലപ്പുറം ക്രൈംബ്രാഞ്ച്...







































