Sun, Jun 14, 2026
34.3 C
Dubai

കോഴിക്കോട് വയലടയിൽ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

ബാലുശ്ശേരി: വയലടയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാവുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയിലുൾപ്പെട്ട പദ്ധതി ഈ മാസം തന്നെ ഉൽഘാടനം ചെയ്യുന്നതിനായി തിരക്കിട്ട പണികളാണ് നടക്കുന്നത്. മുള്ളൻപാറ വ്യൂ പോയിന്റിലെത്തുന്ന...

‘മതവികല ഭ്രാന്തൻ’ ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിക്കുന്ന പാഠഭാഗം പിൻവലിക്കുക; എസ്‌എസ്‌എഫ്

ഇസ്‌ലാമിനെ വികല വൽകരിക്കുന്നതിലും തീവ്ര വൽകരിക്കുന്നതിലും മുഖ്യപങ്കുവഹിച്ച ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിച്ചു കൊണ്ടുള്ള എംഎ അറബിക് പാഠഭാഗങ്ങൾ പിൻവലിക്കണമെന്ന് എപി വിഭാഗം സുന്നി സംഘടനയുടെ വിദ്യാർഥി പ്രസ്‌ഥാനമായ സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ...

കോടിയേരി ബാലകൃഷ്‌ണനും ഭാര്യക്കും കോവിഡ് സ്‌ഥിരീകരിച്ചു

തലശേരി: മുന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓണ അവധിക്കാലത്ത് കോടിയേരിയും കുടുംബവും കണ്ണുരിൽ എത്തിയിരുന്നു. തുടർന്ന് സിപിഎം കണ്ണൂർ...

യുവാവിനെതിരെ പോക്‌സോ ചുമത്തിയ സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: പോക്‌സോ കേസിൽ തെറ്റായി പ്രതി ചേർത്ത് 18കാരന് ജയിലിൽ പോകേണ്ടിവന്ന സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. പത്ര വാർത്തയുടെ അടിസ്‌ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാൻ...

അധ്യാപക നിയമനം; ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമന ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ. ഇന്റർവ്യൂവിൽ മാർക്ക് ഇടുന്നത് യുജിസി ചട്ടങ്ങൾക്ക് എതിരായാണെന്നും ഇഷ്‌ടക്കാരെ തിരുകി കയറ്റാൻ ശ്രമം നടക്കുന്നതായും ആരോപിച്ച് നിരവധി ഉദ്യോഗാർഥികളാണ് പരാതിയുമായി...

സാമ്പത്തിക തട്ടിപ്പ്; മുൻ പട്ടികജാതി വികസന ഓഫിസർ അറസ്‌റ്റിൽ

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ ജില്ലയിലെ മുൻ പട്ടികജാതി വികസന ഓഫിസറെ അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം അരീക്കോട് ബ്‌ളോക്കിലെ ഓഫിസർ എ സുരേഷ് കുമാറാണ് അറസ്‌റ്റിലായത്‌. പട്ടികജാതി ഗുണഭോക്‌താക്കൾക്കുള്ള ഭവനനിർമാണ ധനസഹായ ഫണ്ടിൽ...

കാലാവസ്‌ഥാ വ്യതിയാനം; കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷകർ

വയനാട്: കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷക സംഘം. കന്നുകാലികളിൽ ചൂട് സഹിക്കുന്ന 'എടിപി വൺ എവൺ' എന്ന മാർക്കർ ജീനുകളെയാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ...

ടിപി വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ; വിമർശനവുമായി എംഎൽഎ കെകെ രമ

കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി എംഎൽഎ കെകെ രമ. ടിപി വധക്കേസിലെ പ്രതികൾക്ക് അനാവശ്യമായി പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
- Advertisement -